Travelogue

  1. Nariman Point
    Author: C.Anoop
    50.00 45.00
    Item Code: 1627
    Availability in stock
    Book Details Not Available
  2. Sheethakala Yathrakal
    Author: K. Ravindran
    75.00 67.50
    Item Code: 1625
    Availability in stock
    Book Details Not Available
  3. Gramapathakal
    Author: P.Surendran
    220.00 198.00
    Item Code: 1622
    Availability in stock
    കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിന് അര്‍ഹമായ കൃതി. മഴയും മഞ്ഞും മണല്‍ക്കാറ്റും കടല്‍ത്തിരകളും സൂര്യകാന്തിപ്പാടങ്ങളും ദേശാടനപ്പറവകളുമൊക്കെ ഈ സഞ്ചാരസമരണകളുടെ രചനയില്‍ […]
  4. Ulvanangalile vazhitharakal
    Author: Johnson Chiramal
    50.00 45.00
    Item Code: 1621
    Availability in stock
    എത്ര കണ്ടാലും കൊതി തീരാത്ത, എത്ര മുന്നേറിയാലും അവസാിക്കാത്ത വപഥങ്ങളിലൂടെയുള്ള സാഹസികസഞ്ചാരങ്ങളുടെ അുഭവങ്ങള്‍. കാടകങ്ങളിലെ ജൈവലോകത്തെയും അതിന്റെ വിസ്മയകരമായ വൈവിധ്യത്തെയും […]
  5. European Frames
    Author: Sebin S kottaram
    60.00 54.00
    Item Code: 1619
    Availability in stock
    യൂറോപ്പിന്റെ ദേശപ്രകൃതിയിലൂടെ, ജര്മനി, നെതര്ലാന്ഡ്സ് എന്നീ രാജ്യങ്ങളുടെ ചരിത്രവര്ത്തമാനങ്ങളിലൂടെ അവധാനപൂര്വം യാത്രചെയ്യുന്ന ഒരു സഞ്ചാരിയുടെ ഓര്മ്മകള്. ബെര്ലിന് മതില്, ആന്ഫ്രാങ്ക് […]
  6. Made In Switzerland Oru Swiz Yathrayude Ormakal
    Author: A.Q Mahdi
    80.00 72.00
    Item Code: 1620
    AvailabilityOut of stock
    ദേശമഹിമകള്‍ ഏറെയുള്ള സ്വിറ്റ്‌സര്‍ലന്റിന്റെ സുന്ദരഭൂമികയിലൂടെയുള്ള ഒരു യാത്രികന്റെ സ്‌മരണകളാണ്‌ ഈ പുസ്‌തകം. കേട്ടുകേള്‍വികളുടെ മഞ്ഞുമറ നീക്കി സ്വിറ്റ്‌സര്‍ലന്റിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും […]
  7. American Sangeerthanangal
    Author: Mrs.Lucy John
    90.00 81.00
    Item Code: 1618
    Availability in stock
    പ്രപഞ്ചരഹസ്യങ്ങള്‍ക്കുമുന്നില്‍ ഒരമ്മയുടെ ഉദാരമായ സ്‌നേഹവാത്സല്യങ്ങളും ഒരു കവയിത്രിയുടെ ഭാവനാത്മകതയും സ്‌ ത്രെെ ണതയുടെ പ്രണയവും വിസ്‌മയങ്ങളും പ്രാര്‍ഥനകളും ഒന്നിച്ചാശ്ലേഷിക്കുന്ന യാത്രകളുടെ […]
  8. Aanatharakalkidayilude
    Author: M.E Sethumaadhavan
    45.00 40.00
    Item Code: 1617
    Availability in stock
    നമ്മുടെ ധാരണകള്‍ക്കൊക്കെ അപ്പുറമാണ്‌ വനാന്തര്‍ഭാഗങ്ങള്‍. എത്ര ഇടപഴകിയാലും, മഌഷ്യമനസ്സുപോലെ, അത്‌ നമുക്കു പിടിതരികയില്ല. മാനം മുട്ടിനില്‍ക്കുന്ന മരങ്ങള്‍, പച്ചിലകള്‍ തീര്‍ക്കുന്ന […]
  9. Amarnathile manju
    Author: Chandrahas
    150.00 135.00
    Item Code: 1464
    Availability in stock
    കാലങ്ങളായി മനസ്സില്‍ തുഷാരവെണ്മയും ദീപ്‌തിയും ചൊരിഞ്ഞുനിന്ന അമര്‍നാഥിലെ ദര്‍ശനസൗഭാഗ്യത്തിനായി, കാലാവസ്ഥയേയും ദുര്‍ഘടപഥങ്ങളേയും അതിജീവിച്ച്‌ എഴുത്തുകാരന്‍ നടത്തിയ സാഹസികസഞ്ചാരത്തിന്റെ പ്രാര്‍ഥനാപൂര്‍വമായ വിവരണം. […]
  10. Viva Espana
    Author: A.Q. Mahdi
    100.00 90.00
    Item Code: 2967
    Availability in stock
    കാളപ്പോരിന്റെ നാട് എന്ന വിശേഷണം സ്പെയിനിന്റെ കീര്‍ത്തിമുദ്രകളില്‍ പ്രധാനമാണ്. എന്നാല്‍ ബുള്‍ഫൈറ്റ് മാത്രമല്ല, പര്‍വതനിരകള്‍, ഫ്‌ളെമിംഗോ നൃത്തം, ദുര്‍ഗങ്ങള്‍, ദേവാലയങ്ങള്‍, […]
  11. Jamrah
    Author: A.M. Basheer
    150.00 135.00
    Item Code: 2832
    Availability in stock
    ഹജ് തീർഥാടനത്തിന് ഉമ്മയുടെ സഹായിയായി, ‘മെഹ്‌റം’ പോയതിന്റെ അനുഭവമാണ് എഴുത്തുകാരൻ പങ്കുവെക്കുന്നത്. മക്കയെയും മദീനയെയും നബിസ്മരണകളെയുമൊക്കെ വണങ്ങുന്ന ഈ യാത്രാവിവരണത്തിന്റെ […]
  12. Lakshadeepile Sundari
    Author: M.E. Sethumadhavan
    50.00 45.00
    Item Code: 2789
    Availability in stock
    കാഴ്ചക്കാരിൽ വിസ്മയാനുഭൂതികൾ സൃഷ്ടിക്കുന്ന ലക്ഷദ്വീപിലെ മുപ്പത്താറു ചെറുദ്വീപുകളിൽ പലതുകൊണ്ടും അവിസ്മരണീയമായ കൽപേനിയിലേക്കുള്ള യാത്രയുടെ ഓർമ്മക്കുറിപ്പുകൾ. ചരിത്രവും ഐതിഹ്യങ്ങളും കെട്ടുകഥകളും വർണക്കാഴ്ചകളും […]
  13. Cuba
    Author: Justice V.R. Krishnayyar
    60.00 54.00
    Item Code: 2788
    Availability in stock
    മനുഷ്യസ്‌നേഹത്തിന്റെയും നീതിബോധത്തിന്റെയും ആൾരൂപമായ ഗ്രന്ഥകാരൻ, ക്യൂബയെയും ആ രാജ്യത്തിന്റെ അമരക്കാരനായ ഫിഡൽ കാസ്‌ട്രോയെയും പ്രകീർത്തിച്ചുകൊണ്ടെഴുതിയ കൃതി. രാജ്യപര്യടനത്തിനിടയിൽ കണ്ട നേർകാഴ്ചകളും, […]
  14. A Happy Journey to Scotland
    Author: A.Q. Mehdi
    80.00 72.00
    Item Code: 2464
    Availability in stock
    ബ്രിട്ടനെന്ന രാജ്യത്തിനുള്ളിലെ ഒരു ചെറു’രാജ്യം’ എന്നു സ്‌കോട്ട്‌ലന്റിനെ വിശേഷിപ്പിക്കാം. സ്‌കോട്ട് ലന്റിന്റെ നിശ്ശബ്ദവും ശബ്ദായമാനവുമായ ഇടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴുള്ള മറക്കാനാകാത്ത അനുഭവങ്ങളാണ് […]
  15. Kallukal Mahakshetrangal
    Author: P. Surendran
    150.00 135.00
    Item Code: 2453
    Availability in stock
    കാലത്തെ കല്ലിൽ തളച്ചുനിർത്തുന്ന ഹൊയ്‌സാല, ഐഹോൾ, പട്ടടക്കൽ, ബദാമി, ഹംപി, ബലിപുര, ശ്രാവണബെലഗോള ക്ഷേത്രങ്ങളുടെ ചരിത്ര-ഭൂമിശാസ്ത്രവിശേഷങ്ങളും വാസ്തു-പ്രതിമാശില്പവർണനകളുമൊക്കെ സ്പർശിച്ചു കടന്നുപോകുന്ന […]
  16. Dhakshina Karnatakayile Kshethrangaliloode
    Author: M.E. Sethumadavan
    70.00 63.00
    Item Code: 1815
    Availability in stock
    കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗേരി മഠം, മംഗലാപുരം മംഗളാദേവി ക്ഷേത്രം തുടങ്ങി ദക്ഷിണകർണാടകയിലെ ഏതാനും പ്രശസ്തക്ഷേത്രങ്ങളെ […]
View as: grid list