Poetry

  1. Pathamudhayam
    Author: D. Vinayachandran
    80.00 72.00
    Item Code: 1837
    Availability in stock
    പ്രണയത്തിന്റെയും പ്രകൃതിയുടെയും വിസ്തൃതലോകം നമുക്കു മുന്നിൽ തുറന്നിടുന്ന കവിതകൾ. അനുഭവത്തിന്റെ തീക്ഷ്ണതയാൽ ചുട്ടുപൊള്ളിക്കുന്ന കാവ്യാനുഭവം. പ്രകൃതിയുടെ അന്തഃസത്തയും മനസ്സിന്റെ ആഴക്കടലും […]
  2. Ezhuthan Pattatha Chilathu
    Author: Unnikrishnan Muthukulam
    45.00 40.00
    Item Code: 1835
    Availability in stock
    ജീവിതകാമനകളെ പ്രകൃതിയുടെ ആന്തരികചൈതന്യവുമായി കോർത്തിണക്കുന്ന കാവ്യഭാവന. ”ഗുണാത്മകമായ ആശയങ്ങളുടെ നക്ഷത്രത്തിളക്കം ഈ കവിതാസമാഹാരത്തിൽ കാണാം” എന്ന് പ്രൊഫ. എരുമേലി പരമേശ്വരൻപിള്ള […]
  3. Krishnappattu
    Author: Cherussery Namboothiri
    190.00 171.00
    Item Code: 2468
    Availability in stock
    മലയാളഭാഷയിലെ ഭക്തികാവ്യങ്ങളിൽ സർവാതിശായിയായി നിലകൊള്ളുന്ന രചന. ശ്രീകൃഷ്ണന്റെ ജനനം, ബാലലീലകൾ, ദുഷ്ടനിഗ്രഹം, സജ്ജനപരിപാലനം എന്നിങ്ങനെയുള്ള അവതാരകഥകളാണ് പ്രതിപാദ്യം. സ്തുതികളും വേദാന്തചിന്തകളും […]
  4. Chirikkam Chindikkam
    Author: Chemmanam Chako
    65.00 59.00
    Item Code: 1834
    Availability in stock
    സമകാലീന സാമൂഹ്യരാഷ്ട്രീയ പ്രശ്‌നങ്ങളെ ആക്ഷേപഹാസ്യത്തിന്റെ ശരമുനയിൽ നിർത്തുന്ന കവിതകൾ. കവിതയ്ക്ക് സമൂഹത്തിൽ പലതും ചെയ്യാൻ കഴിയും എന്നു വിശ്വസിക്കുന്ന ഒരു […]
  5. Thrikkakarakku Pom Pathayetho
    Author: P. Kunjiraman Nair
    60.00 54.00
    Item Code: 1832
    Availability in stock
    പ്രകൃതിയുടെ ഉപാസകനായിരുന്ന കുഞ്ഞിരാമൻ നായർ മനുഷ്യജീവിതത്തെ പ്രകൃതിയിലൂടെ ആവിഷ്‌കരിക്കുകയാണിവിടെ. ജീവിതത്തിൽ നഷ്ടപ്പെട്ട സൗന്ദര്യസങ്കൽപ്പങ്ങൾ പ്രകൃതിയിൽ തേടുകയാണ് പി. ഓണത്തെക്കുറിച്ചും മലയാളിയെക്കുറിച്ചുമുള്ള […]
  6. Oru Kaviyude Diarikurippukal
    Author: Pradeep Ashtamichira
    70.00 63.00
    Item Code: 1831
    Availability in stock
    സൗന്ദര്യാരാധകനും ഗായകനും സത്യാന്വേഷിയും മനുഷ്യസ്‌നേഹിയും ഒന്നായിത്തീരുന്ന മൂശ. കവിഹൃദയം ഒരു മേഘക്കീറുപോലെ പാറിപ്പോകുമ്പോൾ കണ്ടെത്തുന്ന വഴിയോരക്കാഴ്ചകളാണ് ഈ കവിതകൾ. ജീവിതസത്യം […]
  7. Kannanodonnu Parayane…
    Author: Karat Prabhakaran
    45.00 40.00
    Item Code: 1830
    Availability in stock
    പൗരാണികമായ ജ്ഞാനവഴികളിലൂടെ സഞ്ചരിക്കുന്ന കരാട്ട് പ്രഭാകരന്റെ സവിശേഷതാത്പര്യങ്ങളുടെ പദ്യരൂപത്തിലുള്ള ആവിഷ്‌കാരങ്ങൾ. ആചാരവിശ്വാസങ്ങളുടെയോ അതിൽ പ്രതിഷ്ഠാപിതമായ സമകാലിക വിമർശനങ്ങളുടെയോ ആർജവമുള്ള രചനകൾ. […]
  8. Oreyoridam
    Author: Joji Padappakkal
    45.00 40.00
    Item Code: 1829
    Availability in stock
    മുറിഞ്ഞുപോയ പ്രണയവും വ്യഥിതവർത്തമാനവും മുദ്രിതമായിരിക്കുന്ന കവിതകൾ. ഒരു സാമൂഹികമനുഷ്യന്റെ രാഷ്ട്രീയേച്ഛയുടെ പ്രതിഫലനങ്ങൾ. അനുഭൂതികളുടെ നിഷേധത്തിലൂടെയുള്ള ചരിത്രാനുഭവങ്ങളുടെ വ്യാഖ്യാനവും ആവിഷ്‌കാരവും. കെ.കെ. […]
  9. Chuvappu Rasi
    Author: Unnikrishnan Muthukulam
    40.00 36.00
    Item Code: 1828
    Availability in stock
    സുഖസ്വച്ഛമായ ഒരു ജീവിതത്തിലേക്കുള്ള പ്രയാണത്തിന് വെമ്പൽക്കൊള്ളുന്ന കവിമനസ്സിന്റെ തിരിച്ചറിവുകൾ. കവിതയെ സ്‌നേഹിക്കുന്ന, ജീവിതത്തെ സ്‌നേഹിക്കുന്ന, മാനവികതയെ സ്‌നേഹിക്കുന്ന, മനസ്സിന്റെ നേർച്ചിത്രങ്ങൾ. […]
  10. Gazal Ravukal
    Author: Pradeep Ashtamichira
    45.00 40.00
    Item Code: 1827
    Availability in stock
    പ്രണയവും വിരഹവും വിഷാദവും ഹർഷവും വിഷയമാകുന്ന, പ്രദീപ് അഷ്ടമിച്ചിറയുടെ അമ്പതോളം ഗസലുകളുടെ സമാഹാരം.
  11. 101 Ultkrishttakavithakal
    Author: C. Kaliyampuzha
    30.00 27.00
    Item Code: 1826
    Availability in stock
    മഴ കണ്ടും മഴപ്പാട്ട് കേട്ടുമിരിക്കുന്നതിന്റെ സുഖാനുഭൂതി പകരുന്ന കുറുങ്കവിതകൾ. പ്രളയജലംപോലെ ഭയം പെരുകുന്ന കാലത്തിന്റെ ‘മായാലോകപ്പെരുവഴി’യിൽ പ്രത്യാശയുടെ നുറുങ്ങുവെളിച്ചമായിമാറുന്ന കവിതകൾ. […]
  12. Kalivilakku
    Author: Rajagopalan Nattukkal
    30.00 27.00
    Item Code: 1825
    Availability in stock
    കാവ്യത്തിന്റെ ശാലീനസൗന്ദര്യവും വാക്കിന്റെ മുഴക്കവുംകൊണ്ട് ശ്രദ്ധേയമാകുന്ന എഴുത്ത്. ആവിഷ്‌കാരത്തിലെ ലാവണ്യവും, കല്പനകളിൽ കാണുന്ന പുതുമയും, രൂപശില്പത്തിലെ തനിമയും ഈ കവിതകളുടെ […]
View as: grid list