Novel

  1. Vanessa
    Author: Heera Unnithan
    250.00 225.00
    Item Code: 3632
    Availability in stock
    ‘Vanessa’ is an innovative work of fiction… The presentation is energetic and the writing clear […]
  2. Njanjoolinte Aadhar Card
    Author: J. Abraham
    340.00 306.00
    Item Code: 3630
    Availability in stock
    തെരുവിലേക്കും അനാഥത്വത്തിലേക്കും വലിച്ചെറിയപ്പെട്ട ഒരു കൗമാരക്കാരന്റെ അതിജീവനപോരാട്ടമാണ് ഈ നോവല്‍. രണ്ടാനപ്പന്റെ ക്രൂരതയില്‍നിന്നു രക്ഷപ്പെട്ടോടുന്ന കഥാനായകന്‍, കന്യാസ്ത്രീമഠത്തിലെ അന്തേവാസിയായും ലോറിയിലെ […]
  3. Chenkanpoha
    Author: Rajeev G. Edava
    290.00 261.00
    Item Code: 3625
    Availability in stock
    കനമുള്ള ബീഡിയുടെ തീത്തുമ്പില്‍നിന്നുയരുന്ന പുകയുടെ കെട്ട ഗന്ധമാണ് ഈ നോവല്‍ജീവിതങ്ങള്‍ക്ക്. ചെങ്കന്‍പൊഹ വലിച്ചു കേറ്റി ചത്തോരേയും ചത്തതിനൊത്തോരേയും ഊതനിറത്തില്‍ വരച്ച […]
  4. PRAVACHANA PUSTHAKAM
    Author: M. Bijushankar
    320.00 288.00
    Item Code: 3624
    Availability in stock
    വിമോചനശബ്ദതാരാവലി അന്വേഷിച്ചുള്ള ഒരു യാത്രയാണിത്. ഭാവിക്ക് നയരേഖയും ചരിത്രത്തിന് വഴികാട്ടിയുമാകുന്ന വാക്കുകളുടെ സമാഹാരത്തെ, ഏടുകള്‍ മറിച്ച് വരികളും വരികള്‍ക്കിടയിലെ പൊരുളുകളും […]
  5. Thrushna
    Author: Perumbadavam Sreedharan
    250.00 225.00
    Item Code: 3618
    Availability in stock
    ഓര്‍മകള്‍ തപിപ്പിക്കുന്ന, ഹൃദയമുറിവുകളില്‍നിന്നു കണ്ണീരൊലിക്കുന്ന ഒരു ജീവിതത്തെ വെളിച്ചവും പൂക്കളും സംഗീതവുംകൊണ്ടു നിറയ്ക്കുവാന്‍ മരണം എന്ന പൂര്‍ണവിരാമത്തിനപ്പുറത്തുനിന്ന് അവള്‍ എത്തുന്നു. […]
  6. Ezhuthinte Nizhalppurangal
    Author: K.P. Unni
    230.00 207.00
    Item Code: 3615
    Availability in stock
    എഴുത്തിന്റെ അടുക്കളയില്‍ വേകുന്നതിന്റെ പാകവും സ്വാദും അറിയുകയാണ് ഈ ആഖ്യായിക. എഴുത്തുകാരനും അയാളുടെ ആത്മാവിനും ഇടയിലായി കാലം ഘനീഭവിച്ചുകിടക്കുന്ന മേശയിലേക്കുള്ള […]
  7. Macroni
    Author: Joseph Anlon
    420.00 378.00
    Item Code: 3614
    Availability in stock
    ചരിത്രത്താളിലും ഭൂപടത്തിലും ‘മക്രോണി’ എന്ന സ്ഥലനാമവും സ്ഥലരാശിയും രേഖപ്പെടുത്തുകയാണ് ഈ നോവല്‍. കാലത്തെ ഖനനംചെയ്ത് നാട്ടുവൃത്താന്തങ്ങള്‍, പ്രാദേശിക അടയാളങ്ങള്‍ പോലെ, […]
  8. Daivakkaru
    Author: V.K. Anilkumar
    300.00 270.00
    Item Code: 3613
    Availability in stock
    കൊടക് മലനിരകളില്‍നിന്നു വീശുന്ന തണുതണുത്ത കാറ്റിനെയും, പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യച്ചോപ്പിനെയും, തൊടിയിലെ ചിതറിയ നക്ഷത്രങ്ങളെയും സാക്ഷിയാക്കി അണ്ണുക്കന്‍ പുതിയൊരു കരുവായി […]
  9. CHILLUKANNU
    Author: Sreeraj Rajeev S.
    240.00 216.00
    Item Code: 3612
    Availability in stock
    ഒരു ‘ഒറ്റക്കണ്ണി’യുടെ ചത്ത ഇടംകണ്ണിന്റെ ദൃഷ്ടിപരിധിയിലെ നിറം വാര്‍ന്ന, വെളിച്ചം കെട്ട കാഴ്ചകളാണ് ഈ നോവല്‍. ആഴങ്ങളില്‍ കടുംവേദനയുടെ മീനുകളെ […]
  10. Mission Soul 18
    Author: V.K.K Ramesh
    460.00 414.00
    Item Code: 3611
    Availability in stock
    മുതലാളിത്തത്തിന്റെ മഹാഗോപുരത്തിനു മുന്നില്‍ മുട്ടുകുത്തി വീണുപോകുന്ന ഇരകളായ അനേകം മനുഷ്യരുടെ ജീവിക്കുന്ന സ്മാരകം-മിഷന്‍ സോള്‍-മിഷന്‍ ടു സേവ് അവര്‍ ലാന്‍ഡ്. […]
  11. Saint Corona
    Author: Sreekantan Karikkakom
    290.00 261.00
    Item Code: 3610
    Availability in stock
    മഴപ്പെയ്ത്തുമായി ഒരു സൂക്ഷ്‌മാണു ഉറഞ്ഞാടിയ കാലവും ലോകവുമാണ് ഈ നോവലിൻ്റെ പശ്ചാത്തലത്തിൽ. അടച്ചിരിപ്പിനു തൊട്ടുമുൻപ്, ന്യൂയോർക്ക് സിറ്റിയിൽനിന്നും നാട്ടിലേക്കെത്തുന്ന മനുവിൻ്റെ […]
  12. Palchathupp
    Author: Fazil
    240.00 216.00
    Item Code: 3609
    Availability in stock
    നാട്ടുകഥകളുടെ നറുംപാല്‍മണം നിറയുന്ന നോവല്‍. ഒരു ഗ്രാമത്തിനെ നെടുകെയും കുറുകെയും കുളമ്പുകള്‍കൊണ്ടളന്ന്, ശാന്തജീവിയായ ഒരു നാല്‍ക്കാലി വരച്ചിടുന്ന ഭൂപടം. ദേശത്തിന്റെ […]
  13. The Quester Teens
    Author: Juan Justus
    180.00 162.00
    Item Code: 3605
    Availability in stock
    “The book is chock-full of mystery and fantasy. Giving free rein to his imagination, the […]
  14. Irunda nizhalukal
    Author: Saraladevi
    150.00 135.00
    Item Code: 3602
    Availability in stock
    യാഥാർഥ്യങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കുന്നതിനേക്കാൾ, സ്വയം ഉൾവലിഞ്ഞ് നിതാന്തസ്വപ്നങ്ങളിൽ നിർവൃതി അടയുന്ന ഒരു കലാകാരൻ്റെ ഹൃദയസ്പർശിയായ കഥ.
  15. NAALANCHU CHERUPPAKKAAR
    Author: G. R. INDUGOPAN
    160.00 128.00
    Item Code: 3601
    Availability in stock
    കൊല്ലം കടപ്പുറം. സ്റ്റെഫിയുടെ വിവാഹം. പൊന്നു തികയുന്നില്ല. മുൻകൂർ സ്വർണവുമായി ജ്വല്ലറിയുടെ പ്രതിനിധി അജേഷ് എത്തുന്നു. തലേന്നത്തെ പിരിവ് മോശമാകുന്നു. […]
  16. Pithavum Puthranum
    Author: Rafeek Pattery
    210.00 189.00
    Item Code: 3595
    Availability in stock
    ആത്മവ്യഥകളുടെ മരുഭൂവില്‍, ഇടയന്‍ നഷ്ടപ്പെട്ട മുടന്തന്‍ ആട്ടിന്‍കുട്ടിയെന്നപോലെ, ഇടറിയും വീണും വീണ്ടുമെഴുന്നേറ്റും അലയുന്ന ഒരു മനുഷ്യന്റെ കാല്‍പ്പാടുകളാണ് ഈ ആഖ്യായികയില്‍ […]
View as: grid list