H&C സ്റ്റോഴ്സിന്റെ പുതിയ ഷോറൂം തൃശൂർ ഹൈ റോഡില്‍, പ്രവർത്തനമാരംഭിച്ചിരിക്കുന്നു.

പ്രിയരേ
H&C സ്റ്റോഴ്സിന്റെ പുതിയ ഷോറൂം തൃശൂർ ഹൈ റോഡ്, പൊലീസ് കൺട്രോൾ റൂമിന് എതിർവശം പ്രവർത്തനമാരംഭിച്ചിരിക്കുന്നു.
പാഠപുസ്തകങ്ങൾ മുതൽ ഇതിഹാസ ഗ്രന്ഥങ്ങൾ വരെയും, പരീക്ഷാസഹായികൾ മുതൽ മഹാനിഘണ്ടുക്കൾ വരെയുമുള്ള സാഹിത്യ, വൈജ്ഞാനിക ശേഖരം മൂന്നുനിലകളിലായി സജ്ജീകരിച്ചിരിക്കുകയാണ്.
ലോകപ്രശസ്ത പ്രസാധകരുടെ ഇംഗ്ലീഷ് പുസ്തകങ്ങൾ, മലയാളത്തിലെയും ഇതര ഭാഷകളിലെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ, അക്കാദമിക് പുസ്തകങ്ങൾ, ടോയ്സ്‌, ഗിഫ്റ്റ്സ്, ആർട്സ് & സ്പോർട്സ് മെറ്റിരിയലുകൾ, സ്കൂൾ കോളേജ് സ്റ്റേഷനറികൾ എന്നിങ്ങനെ വായനാ സമൂഹത്തിന്റെ മുഴുവൻ ആവശ്യങ്ങളും ഒരു മേൽക്കൂരക്ക് കീഴെ ഒരുക്കിയിരിക്കുന്നു.
ഇക്കാലമത്രയും ഞങ്ങൾക്കു നൽകിയ സ്നേഹസഹകരണം തുടർന്നുമുണ്ടാകുമെന്ന പ്രതീക്ഷയോടെ,
മാനേജ്മെന്റ്‌ & സ്റ്റാഫ്.
X