H&C Publishing House

Book Fair 2014

ബഹു. തൊഴില്‍വകുപ്പുമന്ത്രി ഷിബു ബേബിജോണ്‍ പുസ്‌തകമേളയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുന്നു.

Book Fair 2015

ഗവ. ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്‍ പുസ്‌തകമേളയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുന്നു.

തൃശൂർ പാറമേക്കാവ് അഗ്രശാല പുസ്തകമേള

തൃശൂർ പാറമേക്കാവ് അഗ്രശാല ഹാളിൽ എച്ച്&സി സംഘടിപ്പിച്ചിരിക്കുന്ന പുസ്തകമേളയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ സി. രാധാകൃഷ്ണൻ ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു. പി. സുരേന്ദ്രൻ, അഷ്ടമൂർത്തി, ഡോ. പി.പി. ബാലൻ, ഫിലിപ്പ് എ. മുളക്കൽ, ടി.എസ്. ചന്ദ്രൻ തുടങ്ങിയവർ വേദിയിൽ.