-20%

MICROSCOPE

Author: K.P. Sajith
₹100.00 Original price was: ₹100.00.₹80.00Current price is: ₹80.00.
-20%

ആരൊക്കെയോ വെട്ടിത്തെളിച്ച വഴികളിലൂടെയല്ല, സ്വന്തമായൊരു വഴിയിലൂടെ, തികച്ചും പാകമായ കുപ്പായവും പാദരക്ഷകളും ധരിച്ച്, ഭൂമിക്കുമേൽ മൃദുചുവടുകൾ പതിപ്പിച്ച് ഇവിടെ ഒരു കഥാകാരൻ നടക്കുകയാണ്. ജീവിതത്തെ അതിന്റെ അതിസൂക്ഷ്മതലത്തിൽ വീക്ഷിച്ചും വിശകലനം ചെയ്തും. കാലത്തിന്റെ വരൾച്ചയിൽ പട്ടുപോയതൊക്കെ തന്റെ ചെറുസ്പർശത്താൽ പൂക്കുമെന്നും കായ്ക്കുമെന്നുമാണ് ഈ സഞ്ചാരിയുടെ പ്രതീക്ഷ. നുണ ഭരിക്കുന്ന ലോകത്തെ ശരിയുടെ ഉത്തോലകം കൊണ്ട് ഉയർത്തുവാനാണ്
ഈ മനുഷ്യന്റെ ശ്രമം.

SKU: 4182 Categories: ,