Calendarum kanakkum

Author: C.A Paul
₹90.00 Original price was: ₹90.00.₹72.00Current price is: ₹72.00.

ഋതുക്കളുടെ ആവര്‍ത്തനവും സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങളും അടിസ്ഥാനമാക്കി കാലഗണന നടത്തിയിരുന്ന കാലഘട്ടത്തില്‍നിന്ന്, വര്‍ഷവും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും ചിട്ടയായി രേഖപ്പെടുത്തിയ കലണ്ടര്‍താളുകളിലേക്കുള്ള മനുഷ്യന്റെ പുരോഗതിയെ ആധികാരികമായി അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം. ഒപ്പം, കലണ്ടര്‍ കള്ളികളില്‍ മറഞ്ഞിരിക്കുന്ന ഗണിതവിസ്മയങ്ങളെയും പരിചയപ്പെടുത്തുന്നു.

SKU: 1071 Category:

കറുപ്പും ചുവപ്പും അക്കങ്ങള്‍ക്കൊണ്ടൊരു മാന്ത്രികക്കളം ഋതുക്കളുടെ ആവര്‍ത്തനവും മറ്റും അടിസ്ഥാനമാക്കി കാലഗണന നടത്തിയിരുന്ന കാലഘട്ടത്തില്‍നിന്ന്‌, ദിവസങ്ങള്‍ ചിട്ടയായി രേഖപ്പെടുത്തിയ കലണ്ടര്‍ താളുകളിലേക്കുള്ള മഌഷ്യപുരോഗതിയെ അടയാളപ്പെടുത്തുകയാണ്‌ ഈ പുസ്‌തകം. ഒപ്പം കലണ്ടര്‍ കള്ളികളില്‍ മറഞ്ഞിരിക്കുന്ന ഗണിതവിസ്‌മയങ്ങളെയും ബാബിലോണിയന്‍, ചൈനീസ്‌, റോമന്‍ കലണ്ടറുകള്‍, ഹിന്ദുകലണ്ടര്‍, കൊല്ലവര്‍ഷകലണ്ടര്‍, ഇസ്‌ലാമിക്‌ കലണ്ടര്‍ എന്നിവയുടെ പ്രത്യേകതകള്‍, കലണ്ടര്‍ മാജിക്കുകള്‍ ഒക്കെ ഈ ഗ്രന്ഥം പങ്കുവെക്കുന്നു.