Aram haram akshram

₹30.00 Original price was: ₹30.00.₹24.00Current price is: ₹24.00.

വാക്കിന്റെ തുടര്‍ച്ചയും വികലമായ ഉച്ചാരണവും പഠനത്തിലും ജീവിതത്തിലും നിങ്ങള്‍ക്കു മുന്നില്‍ വലിയ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചേക്കാം. ആകര്‍ഷകമായ സംസാരശൈലി സ്വായത്തമാക്കുവാനും അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുവാനുമെല്ലാം ഈ പുസ്തകപാരായണം നിങ്ങളെ സഹായിക്കും. പഴഞ്ചൊല്ലുകളും കടങ്കഥകളുംകൂടി ഈ പുസ്തകത്തില്‍ ഉള്‍ച്ചേരുന്നു.

SKU: 1070 Category:

ഈ ചെറു പുസ്‌തകത്തിലെ ഓരോ വാക്കും വരിയും നിങ്ങളുടെ വാക്കുകള്‍ക്ക്‌ ശക്തിയും മൂര്‍ച്ചയും പകര്‍ന്നു നല്‌കുന്നു. നാക്കുവഴക്കം സാധ്യമാക്കുന്ന പദങ്ങളും പദസംഹിതകളും പദ്യശകലങ്ങളുമൊക്കെ ഇതിലുണ്ട്‌. ആകര്‍ഷകമായ സംസാരശൈലി സ്വന്തമാക്കാഌം അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാഌമെല്ലാം ഈ പുസ്‌തകം നിങ്ങളെ സഹായിക്കും.