മഌഷ്യനന്മയിലുള്ള വിശ്വാസത്തെ വളര്‍ത്തി നമ്മുടെ കുരുന്നുകളുടെ ഇളംചിറകുകള്‍ക്ക് ശക്തിപകരുന്ന മനോഹരമായ ഒരു നീണ്ടകഥ. അന്യരിലേക്ക് ഒരു തൂവല്‍സ്പര്‍ശമായി നീളേണ്ട കാരുണ്യത്തിന്റെ കരങ്ങളെക്കുറിച്ചാണ് കുഞ്ഞിക്കുരുവി നമ്മെ പഠിപ്പിക്കുന്നത്. തേന്‍കൂടുകളെ കിനാവുകാണാന്‍ സ്‌നേഹത്തിന്റെ ഈ ചിറകടിയൊച്ചകള്‍ നമുക്ക് മാതൃകയാകട്ടെ.
Kunjikuriviyum Kunjungalum
മനുഷ്യനന്മയിലുള്ള വിശ്വാസത്തെ വളര്‍ത്തി നമ്മുടെ കുരുന്നുകളുടെ ഇളംചിറകുകള്‍ക്ക് ശക്തിപകരുന്ന നീണ്ടകഥ. രോഗദുരിതങ്ങളാല്‍ വലയേണ്ടിവരുന്ന ജീവിതാവസ്ഥകളില്‍പ്പോലും അന്യരിലേക്ക് ഒരു തൂവല്‍സ്പര്‍ശമായി നീളേണ്ട കാരുണ്യത്തെക്കുറിച്ചാണ് കുഞ്ഞിക്കുരുവി പഠിപ്പിക്കുന്നത്.




