Articles

  1. Ishtavakku
    Author: Sreejith Perunthachan
    60.00 54.00
    Item Code: 2134
    Availability in stock
    വാക്കുകളെ സ്‌നേഹിക്കുകയും വാക്കുകൊണ്ട് കല സൃഷ്ടിക്കുകയും ചെയ്യുന്ന എഴുത്തുകാരോട് ”നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ഏതാണ്?” എന്നൊരു ചോദ്യം ചോദിക്കുകയാണ് […]
  2. Vishishtakruthikalum Viswaprathibhakalum
    Author: Dr. T.R. Raghavan
    90.00 81.00
    Item Code: 2132
    Availability in stock
    പുസ്തകങ്ങളോടൊത്തുള്ള ജീവിതം അമൂല്യമാണെന്ന് കരുതുന്ന ഒരു വായനക്കാരൻ, വാക്കുകളാൽ നിർമിതമായ ചില വൻകരകളിലൂടെ നടത്തുന്ന പ്രയാണം. വായനയുടെ ആവേശവും ജ്ഞാനത്തിന്റെ […]
  3. Poovankozhi
    Author: Mangad Rathnakaran
    90.00 81.00
    Item Code: 2131
    Availability in stock
    ഗ്രാംഷിയും ബ്രെഹ്തും മാർകേസും യോസയും പി.യും ഇടശ്ശേരിയും കെ.ജി.എസ്സും കടന്നുവരുന്ന ലേഖനങ്ങൾ. വ്യാഖ്യാനങ്ങളെ വ്യാഖ്യാനിക്കാനുദ്യമിക്കുന്ന ഈ രചനകൾ, നമ്മൾ ജീവിക്കുന്ന […]
  4. Chinthayude Chillakal
    Author: B. Hridhayakumari
    50.00 45.00
    Item Code: 2128
    Availability in stock
    അനുഭവങ്ങൾ പകരുന്ന ജ്ഞാനദീപ്തി അടയാളവാക്യങ്ങളാകുന്ന ലേഖനങ്ങൾ. വിദ്യാഭ്യാസരീതിയുടെ കാലോചിതമായ പരിഷ്‌കരണം, സസക്‌സ് സർവകലാശാലയുടെ വിജയരഹസ്യങ്ങൾ, കൊളോണിയൽ ഓർമകൾ, നവോത്ഥാനം രൂപപ്പെടുത്തിയ […]
  5. Veruppu Bhakshikkumbole
    Author: C.R. Parameswaran
    70.00 63.00
    Item Code: 2129
    Availability in stock
    നീതിയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് തീക്ഷ്ണമായ ധാരണകൾ സൂക്ഷിക്കുന്ന ഒരെഴുത്തുകാരന്റെ ചിന്തകളുടെ പുസ്തകം. പാർട്ടിനിലപാടുകൾ, ആഗോളവത്കരണം, വർത്തമാനസാഹിത്യം തുടങ്ങി സംഘർഷഭരിതമായ കാലമാറ്റങ്ങളെയും […]
  6. Civiyum Dostoyevskyum: Premathinte Peedananubhavam
    Author: Dr. M.M. Basheer
    60.00 54.00
    Item Code: 2130
    Availability in stock
    പ്രേമത്തെ പീഡാസഹനത്തിലൂടെ മൂല്യവത്താക്കിയ രണ്ടു സ്ത്രീകഥാപാത്രങ്ങൾ – സി.വി. രാമൻപിള്ളയുടെ മീനാക്ഷിയും ദസ്തയെവ്‌സ്‌കിയുടെ നടാഷയും. നിഷ്‌കളങ്കതയുടെ ആൾരൂപങ്ങളായ ഇവർ വ്യത്യസ്ത […]
  7. Sruthymandalam
    Author: Panditharathnam Narayana Pisharodi
    30.00 27.00
    Item Code: 2126
    Availability in stock
    ഇന്ത്യയിലെ ഭാഷാപണ്ഡിതന്മാരിൽ ഉന്നതസ്ഥാനീയനായ കെ.പി. നാരായണപ്പിഷാരോടിയുടെ വേദങ്ങളിലെ കാവ്യഭംഗി, ഉത്തരമീമാംസ, വാല്മീകി കണ്ട ഭാരതഖണ്ഡം, മഹാഭാരതത്തിന്റെ ലക്ഷ്യം – സർവതത്ത്വസമന്വയം […]
  8. Hridhayapoorvam
    Author: Leela Menon
    60.00 54.00
    Item Code: 2127
    Availability in stock
    കാലവിപര്യയങ്ങളുടെ മുന്നിൽ പകച്ചുനിൽക്കാതെ, ആർജവമുള്ള വാക്കുകളാൽ അവയ്‌ക്കെതിരെ പ്രതിരോധനിര സൃഷ്ടിക്കുന്ന ഒരു പത്രപ്രവർത്തകയുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ. ശരീരവിപണി, സ്ത്രീധനം, ലൈംഗികസ്വാതന്ത്ര്യം, […]
  9. Vicharanasamanoyam
    Author: Dr. T.R. Raghavan
    70.00 63.00
    Item Code: 2125
    Availability in stock
    മതം, രാഷ്ട്രം, സമൂഹം, സാഹിത്യം, സംസ്‌കാരം തുടങ്ങിയ ബഹുവിഷയങ്ങളെ സ്പര്‍ശിക്കുന്ന കൃതി. അയ്യപ്പപ്പണിക്കര്‍, എം. കൃഷ്ണന്‍നായര്‍, സി.വി. ശ്രീരാമന്‍, പവനന്‍, […]
  10. Oru Manasinte Rasathanthram
    Author: Vyshakhan
    55.00 50.00
    Item Code: 2123
    Availability in stock
    വൈശാഖനെന്ന എഴുത്തുകാരന് ജന്മം നല്കിയ സ്ഥലകാലങ്ങളുടേയും മനുഷ്യബന്ധങ്ങളുടേയും അനുഭവസാക്ഷ്യം. മലയാളസാഹിത്യത്തിന് അന്യമായിരുന്ന റെയിൽവേ ജീവിതം ആദ്യമായി കഥയിൽ ആവിഷ്‌കരിച്ച എഴുത്തുകാരന്റെ […]
  11. Karutha Poochakal Chuvanna Poochakal
    Author: K.M. Roy
    65.00 59.00
    Item Code: 2124
    Availability in stock
    പത്രപ്രവർത്തനരംഗത്ത് മൗലികചിന്തയുടെ ഉടമയായ കെ.എം. റോയ് രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ വിഷയങ്ങളെ അധികരിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരം. സമൂഹത്തെ ബാധിക്കുന്ന നാനാവിഷയങ്ങളുടെ […]
  12. Kollavarshathile Maasavisheshangal
    Author: Karat Prabhakaran
    150.00 135.00
    Item Code: 2120
    Availability in stock
    നമ്മുടെ നാട്ടിൽ പുലർന്നുപോന്ന ഉത്കൃഷ്ടമായ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും സമഗ്രദർശനം സാധ്യമാക്കുന്ന കൃതി. പ്രൊഫ. കെ.പി. ശങ്കരന്റെ അവതാരികയോടെ.
  13. Aathmabhavangal
    Author: Kovilan
    60.00 54.00
    Item Code: 2121
    Availability in stock
    കരുത്തിന്റെ സൗന്ദര്യം മലയാളത്തിന് സമ്മാനിച്ച കോവിലൻ തന്റെ സൃഷ്ടികളുടെ രഹസ്യം വെളിപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ. ഒപ്പം, തന്നെ ആവേശിപ്പിച്ചിട്ടുള്ള സൃഷ്ടികളുടെ […]
  14. Pallikenthinu Pallikkodam
    Author: D. Babupaul
    50.00 45.00
    Item Code: 2108
    Availability in stock
    വ്യത്യസ്ത സ്വഭാവമുള്ള ലേഖനങ്ങളുടെ ലഘുസമാഹാരം. പ്രിയപത്‌നിയെക്കുറിച്ചുള്ള നിർമലമായ ഓർമകളും പൂർവസൂരികളും ഗുരുവര്യന്മാരുമായവരോടുള്ള ആദരവും സമകാലിക സാമൂഹികസംഭവങ്ങളോടുള്ള മൗലികപ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിൽ.
  15. Vazhvum Ninavum
    Author: V.K. Sreeraman
    110.00 99.00
    Item Code: 2119
    Availability in stock
    വേറിട്ടു സഞ്ചരിക്കുന്ന മനുഷ്യരുമായി വാക്കുകൾകൊണ്ട് കൈകോർക്കുകയാണ് ശ്രീരാമൻ. അക്ഷരങ്ങളുടെ സുഗന്ധവും പ്രകാശവും പ്രസരിക്കുന്ന, മനുഷ്യകഥാനുഗായികളായ ഈ കുറിപ്പുകൾ വ്യത്യസ്ത സ്വരസ്ഥായികളിൽ […]
  16. Aanduvattathile Azhchapurangal
    Author: Joju Theykanathu
    190.00 171.00
    Item Code: 2118
    AvailabilityOut of stock
    വ്യാജോക്തികൾകൊണ്ട് ഊതിവീർപ്പിച്ച കാഴ്ചക്കോലങ്ങളായി, പൊയ്ക്കാലുകളിൽ വേദി നിറഞ്ഞാടുന്ന രാഷ്ട്രീയനേതാക്കളുടെ പൊള്ളത്തരങ്ങളെ ജനപക്ഷത്തുനിന്ന് വിചാരണചെയ്യുകയാണ് ഗ്രന്ഥകാരൻ. പൊതുകാര്യപ്രസക്തരുടെ അകംപുറം വെളിപ്പെടുത്തുന്ന ഇതിലെ […]
View as: grid list