-
Nanmaniranja Chalakudy – Ente suvarnasmaranakal
Author:
ഒരു നാടിന്റെ സുകൃതചരിത്രത്തിലേക്ക് സ്വന്തം ജീവിതത്തിന്റെയും വ്യാപാര വിജയത്തിന്റെയും സത്യകഥകള്‍കൂടി സ്വര്‍ണനൂലുകളാല്‍ കാര്‍ത്തുകെട്ടി യിരിക്കുകയാണ് പോള്‍ ചുങ്കത്ത് ഈ പുസ്തകത്തില്‍. […] -
Kadalshankhukal venmeghangal
Author: Madhu Eravankara
യാത്രകള്‍ കണ്ടെത്തലും പുതുക്കലുമാണ്. സ്ഥലരാശിയുടെ ചുറ്റുവട്ടം ഭേദിച്ച്, ഭൂതവര്‍ത്തമാനങ്ങളില്‍ വിടര്‍ന്നുവിടര്‍ന്ന്, ചില സഞ്ചാരപഥങ്ങള്‍ ഗഗനവിസ്താരം നേടുന്നു. ഇവിടെ എഴുത്തുകാരന്റെ സ്വപ്നജാഗരങ്ങളില്‍ […] -
Alka
Author: Seema Jawahar
മൂര്‍ത്ത യാഥാര്‍ഥ്യങ്ങളുടെയും അതീത യാഥാര്‍ഥ്യങ്ങളുടെയും നൂലിഴകള്‍ പാകി നെയ്തെടുത്തചാരുതയാര്‍ന്ന ഒരു ത്രില്ലറാണ് ‘അല്‍ക്ക.’ അല്‍ക്ക എന്ന പെണ്‍കുട്ടിയുടെ അന്വേഷണങ്ങളിലൂടെ ജന്മാന്തരങ്ങള് […] -
ATHMAKATHA (K.M.MANI)
Author: MANI K M
അരനൂറ്റാണ്ടിലേറെക്കാലം കേരള നിയമസഭാംഗവും ഇരുപതുവര്‍ഷം മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ സംഭവബഹുലമായ ജീവിതകഥ. കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയായിത്തീരുന്ന പുസ്തകം. […] -
Spreading Joy
Author: JOY ALUKKAS
ജോയാലൂക്കാസ് ലോകത്തിന് പ്രിയപ്പെട്ട ജ്വല്ലറി ബ്രാൻഡ് ആയ കഥ. സ്പ്രഡിങ് ജോയ് ഒരു വ്യാപാരസംരംഭക പ്രതിഭാസത്തിന്റെ കഥ മാത്രമല്ല, ഏകീകൃതമല്ലാത്ത […] -
Naatakathinte kaanappurangal
Author: C.L. Jose
നമ്മുടെ ആത്മകഥാപ്രസ്ഥാനത്തിനും നാടകവേദിക്കും ഒരു വിലപിടിപ്പുള്ള മുതല്‍ക്കൂട്ടാണീ കൃതി… കൊച്ചുകൊച്ചു വാക്യങ്ങളില്‍, ഒഴുക്കും ഓജസ്സുമുള്ള ശൈലിയില്‍, ലളിതസുന്ദരമായ ഭാഷയില്‍ നാടകീയഭംഗിയോടെ […] -
Manassinu theepidicha kaalam
Author: Rajan Perumpully
”ഉള്ളു പുകഞ്ഞ അനുഭവാഖ്യാനമാണിത്… ഹൃദയാലുവായ ഒരാള്‍, മൂന്നാം ലോകത്തെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍, തന്റെ പ്രിയപ്പെട്ടവളുടെ രോഗകാലത്തെ അതിന്റെ എല്ലാ […] -
Bharata bhagya vidhatha
Author: Kunnil Vijayan
പൂര്‍വസൂരികള്‍ വിളവിറക്കാതെ വിട്ടുപോയ പാഴ്നിലങ്ങളില്‍ നിന്നൊരു കന്നിക്കൊയ്ത്ത്. ഉദാത്തമായ പ്രണയസങ്കല്പങ്ങള്‍ക്കുമുന്നില്‍ ദൈവംപോലും തോറ്റുപോകുന്ന ദിവ്യമുഹൂര്‍ത്തങ്ങളിലൂടെ, കറകളഞ്ഞ ദേശപ്രേമിയായ ഒരു യുവാവിനുണ്ടായ […]