1. Anushtana Sreshtan Doctor
    Author: Dr. T.K. Sankarankutty
    150.00 135.00
    Item Code: 3778
    Availability in stock
    വിദ്യാലയശിക്ഷണം ലഭിക്കാത്ത ക്ഷേത്ര ജീവനക്കാരനും കര്‍ഷകനും ആയ പിതാവ്, സമുദായത്തില്‍ ആദ്യമായി ആറാം ക്ലാസ്സുവരെ വിദ്യാലയശിക്ഷണം നേടിയ അമ്മ, സമുദായത്തില്‍നിന്ന് […]
  2. Bali
    Author: O.N.V. Kurup
    70.00 63.00
    Item Code: 3765
    Availability in stock
    കവി എഴുതിയ കഥയിലെ ഈ ഗ്രാമഫോണ്‍ സൂചി നീങ്ങുന്നതും, മാനവര്‍ നിശ്ശബ്ദം മൂളുന്ന ചില സങ്കടപ്പാട്ടുകളിലൂടെയാണ്. സ്‌നേഹത്തിന്റെ ബലിക്കല്ലില്‍ സമര്‍പ്പിതമായ […]
  3. Bhoothanagaram
    Author: E. Santhoshkumar
    240.00 216.00
    Item Code: 3782
    Availability in stock
    നടന്ന വഴികളിലൂടെയും നെയ്‌തെടുത്ത വരികളിലൂടെയുമുള്ള പ്രിയകഥാകാരന്റെ അനുയാത്രയാണിത്. സരളമെങ്കിലും സൂക്ഷ്മവും ശില്പചാരുതയാര്‍ന്നതുമായ ഒരു ഭാഷ ഈ യാത്രയ്ക്കു വാഹനമായിരിക്കുന്നു. അതിലൂടെ […]
  4. Budhacharitham kuttikalkku
    Author: Jaison Kochuveedan
    80.00 72.00
    Item Code: 3757
    Availability in stock
    ‘ബുദ്ധന്‍’ എന്ന പദത്തിന് ‘ജ്ഞാനോദയം സംഭവിച്ചവന്‍’ എന്നാണ് അര്‍ഥം. ജ്ഞാനവിത്ത് വിതച്ച ആ വിശ്വഗുരുവിന്റെ – മുഖവുര ആവശ്യമില്ലാത്ത – […]
  5. Chakka Mahathmyam
    Author: Suma Pillai
    150.00 135.00
    Item Code: 3776
    Availability in stock
    വറുതിനാളുകളില്‍ നമ്മുടെ അടുക്കളത്തിണ്ണയില്‍ ഇടംപിടിച്ചിരുന്ന ചക്കയുടെ കഥ പഴഞ്ചനായിരിക്കുന്നു. ‘സംസ്ഥാനഫലം’ എന്ന പെരുമ പറയുമെങ്കിലും, കേരളീയരുടെ തീന്‍പരിഗണനയില്‍ ഇന്ന് ചക്ക […]
  6. Chethumbalukal
    Author: Nithyalakshmi. L.L.
    150.00 120.00
    Item Code: 3755
    AvailabilityOut of stock
    നിരവധി അര്‍ത്ഥതലങ്ങളുള്ള ശീര്‍ഷകം പോലെ അനവധി സൂചനകള്‍ നല്‍കുന്നവയാണ് നിത്യാലക്ഷ്മിയുടെ കഥകളോരോന്നും. സത്തയിലും, വീക്ഷണകോണിലും സ്ത്രീപക്ഷത്ത് നിലകൊള്ളുന്ന കഥാകാരിയുടെ രചനാശൈലി […]
  7. Ezhu mezhukuthirikal
    Author: Manikandan Kottayi
    100.00 90.00
    Item Code: 3771
    Availability in stock
    എല്ലാ അര്‍ഥത്തിലും ലക്ഷണമൊത്ത ഒരു ബാലസാഹിത്യരചനയാണ് ഇത്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കഥകള്‍. വളച്ചു കെട്ടാതെ, ലളിതവും ഹൃദ്യവുമായ ഭാഷയിലുള്ള […]
  8. Gopuvinte pakshi
    Author: Peroor Anilkumar
    70.00 63.00
    Item Code: 3760
    Availability in stock
    ദൈവിക വിശ്വാസങ്ങള്‍ മനുഷ്യന്‍ ദുര്‍വിനിയോഗം ചെയ്യുന്ന അവസരങ്ങളില്‍ ശാസ്ത്രത്തിന്റെ പുതുനാമ്പുകള്‍ മനുഷ്യനെ സഹായിച്ചു കൊണ്ടിരിക്കും. ആത്മീയതയുടെയും ഭൗതികതയുടെയും ലോകത്ത് ഉള്‍ക്കൊള്ളേണ്ടത് […]
  9. Ibsente Nadakangal
    Author: Henrik Ibsen, Translated by P.J. Thomas
    390.00 351.00
    Item Code: 3777
    Availability in stock
    ഇബ്സന്റെ ചരിത്രനാടകങ്ങള്‍ അരങ്ങിലെ നിഴല്‍വെളിച്ചങ്ങളില്‍ പ്രതിഷ്ഠിച്ചത് ഇതിഹാസമാനമുള്ള കഥകളും കഥാപാത്രങ്ങളുമാണ്. വിശകലനാത്മകമനസ്സും വിമര്‍ശനാത്മകസ്വരവും കൊണ്ട് ആ ആവിഷ്‌കാരങ്ങള്‍ കാലത്തിന്റെയും നാടകത്തിന്റെയും […]
  10. Kadambakal
    Author: Kalamandalam Kumaran Ezhuthchan
    370.00 333.00
    Item Code: 3768
    Availability in stock
    ശങ്കരന്‍കുട്ടി എന്ന കഥാനായകന്‍, സാധാരണക്കാരില്‍നിന്നും സാധാരണക്കാരനായി വളര്‍ന്നുവന്നതാണ്. ആര്‍ക്കും ഒരിക്കലും ഒരു ഉപദ്രവവും ചെയ്യാറില്ല. അമ്മ മരിക്കുന്നതുവരെ നല്കിയിരുന്ന ഉപദേശമായിരുന്നു, […]
  11. Kunnukayari Chellumbol
    Author: P. Surendran
    100.00 90.00
    Item Code: 3781
    Availability in stock
    ‘വാദ്യോപകരണത്തിന്റെ തന്ത്രികളെ അയച്ചുകെട്ടിയാല്‍ ശബ്ദം തീരെ കേള്‍ക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാല്‍ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധന്‍ പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ […]
  12. Lokaprashastha Mystery Kathakal
    Author: Translated by: Suresh M.G.
    250.00 225.00
    Item Code: 3788
    Availability in stock
    റുഡ്വാഡ് കിപ്ലിങ്, എം.ആര്‍. ജെയിംസ്, വില്യം ഹോപ് ഹോഡ്ജ്സണ്‍, ആള്‍ജെര്‍നണ്‍ ബ്ലാക്ക്വുഡ്, ആംബ്രോസ് ബിയേഴ്‌സ്, ആര്‍തര്‍ മാകെന്‍ ഇരുളിന്റെ മറപറ്റി […]
  13. Love You Nandana
    Author: Sunil Raj V.K.
    120.00 108.00
    Item Code: 3766
    Availability in stock
    പുതുമഴക്കുളിരില്‍ മഴവില്ലൂഞ്ഞാലിലാടുന്ന അനുഭവമാണ് ഈ നോവല്‍വായന. ആരോരുമറിയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന പ്രണയസങ്കല്പം ചാരുതപകരുന്ന ചിത്രത്തുണ്ടുകളുടെ നിറവ്. സുഖദമായ ഒരു നൊമ്പരമായി, […]
  14. Natakajwaram
    Author: Kavilraj
    350.00 315.00
    Item Code: 3769
    Availability in stock
    പുതുമയാണല്ലോ നാടകത്തിന്റെ ജീവന്‍. അതിനാല്‍ത്തന്നെ നിയതമായ പഠനഗൃഹങ്ങള്‍ നാടകത്തിനില്ല. നാടകം നാഥനില്ലാകളരിയാണെന്ന് തോന്നാമെങ്കിലും സൃഷ്ടിപരതയുടെ ഒരു പൊന്‍നൂല്‍ നീണ്ടുവരുന്നത് വ്യക്തമായിക്കാണാം. […]
  15. Navarasam
    Author: Umadevi A.G.
    200.00 180.00
    Item Code: 3772
    Availability in stock
    ‘ഹരിശ്രീ വിദ്യാനിധി’ എന്ന പ്രശസ്തവിദ്യാലയത്തിന്റെ സ്ഥാപകയായ നളിനിചന്ദ്രന്റെ കഥയാണിത്. തലമുറകള്‍ക്ക് അറിവിന്റെ കൈത്തിരി വെട്ടമേകിയ ഒരു അക്ഷരപ്പുരയുടെ സംസ്ഥാപനത്തിന്റെയും, നിയതി […]
  16. Oro Chuvadilum Oro Vakkilum
    Author: Manjeri Nazar
    160.00 144.00
    Item Code: 3779
    Availability in stock
    നാസറിന്റെ ഓര്‍മക്കുറിപ്പുകള്‍ നമ്മുടെ പതിവ് ആത്മകഥാഖ്യാനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത് ആവിഷ്‌കാരത്തില്‍ പുലര്‍ത്തുന്ന സത്യസന്ധതകൊണ്ടാണ്. എഴുത്ത് സ്വന്തം ജീവിതത്തെക്കുറിച്ചാവുമ്പോള്‍ പലരും ചെന്നുചാടാറുള്ള കെണികളിലൊന്നും […]
View as: grid list