-
Pathonpatham Noottandile Keralam
Author: P. BHASKARANUNNI
പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളീയ ജിവിതത്തിന്റെ സ്വരൂപത്തെക്കുറിച്ച് വായനക്കാര്‍ക്ക് വിശദമായ ധാരണകള്‍ നല്കുന്നതിനുവേണ്ടി വസ്തുതകളെ പതിനാറ് ഭാഗങ്ങളളായി ശ്രീ. ഭാസ്കരനുണ്ണി വിഭജിച്ചിരിക്കുന്നു. […] -
Chanakyasoothrangal
Author: Dr. Radhakrishnan Sivan
നയതന്ത്രജ്ഞന്, നിയമജ്ഞന്, ദാര്ശനികന്, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളിലെല്ലാം നിത്യസ്മരണീയമായ മഹാമനീഷിയാണ് ചാണക്യന്. രാഷ്ട്രനീതിസാരത്തിനൊപ്പം ധര്‍മാനുസൃതമായ ജീവിതത്തിനുള്ള കല്പനകളുമാണ് ഇതിന്റെ […] -
Veli
Author: Muttathu Varkey
ഒരു വേലിയുടെ, അതു സൃഷ്ടിച്ച വയ്യാവേലികളുടെ കഥയാണിത്. ആ വേലി കൂനംമൂച്ചി വീട്ടിലേക്ക് അശാന്തിയുടെ ദിനങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. ജയിലിലും കോടതിയുമല്ല, […] -
Devayani
Author: Fakrudeen Kodungalore
പെൺശരീരത്തിന്റെയും മനസ്സിന്റെയും ഉദ്വേഗങ്ങളും ഉദ്വിഗ്നതകളും അനാവൃതമാകുന്ന നോവൽ. വന്യമായ കാമനയുടേയും പുരുഷവിദ്വേഷത്തിന്റേയുമൊക്കെ ആൾരൂപമായ ദേവയാനിയുടെ ഉടൽമിനുക്കത്തിന്റെ ചൂണ്ടക്കൊളുത്തിൽ കുടുങ്ങിപ്പിടയുന്ന പുരുഷാഹന്തയുടെ, […] -
One Life to Ride – A Motorcycle Journey to the High Himalayas
Author: Ajit Harisinghani
Travelling across India on a motorcycle is an intimate way to get acquainted with its […] -
Manthrikavadi
Author: Muraleedharan Anappuzha
ഒരു അഞ്ചാംക്ലാസ്സുകാരന് തനിക്കു ചുറ്റുമുള്ള സമൂഹത്തിലെ ചില കൊള്ളരുതായ്മകള്‍ക്കുനേരെ വടിയോങ്ങുന്നതിന്റെ കാഴ്ചകളാണ് ഈ പുസ്തകത്തില്‍. നിഷ്കളങ്കമായ ഭാഷയും ഋജുവായ ശൈലിയുംകൊണ്ട് […] -
10001 Quiz
Author: H&C Editorial
സമസ്ത വൈജ്ഞാനികവിഭാഗങ്ങളില്നിന്നുള്ളതും പി.എസ്.സി. മുന്‍വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടുള്ളതുമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും. -
Karamazov Sahodharanmar
Author: Fyodor Dostoyevsky's
ലൗകികതയിൽ വിശ്വസിക്കുന്ന ഐവാൻ. സന്ന്യാസജീവിതം കാംക്ഷിക്കുന്ന അലോഷ. സമ്പന്നപിതാവിന്റെ ദരിദ്രപുത്രൻ ദിമിത്രി. സ്ത്രീജീവിതത്തിന്റെ ഭിന്നധാരകൾ വെളിപ്പെടുത്തുന്ന ലിസയും കാതറീനയും ഗ്രഷങ്കയും. […] -
Padashudhikosham
Author: Dr. Davis Xavier
മലയാളഭാഷാ കൃത്യമായി പ്രയോഗിക്കാൻ 3416 ശുദ്ധപദങ്ങളുടെ വാഗർത്ഥജാതകം. . 3416 Practical hypotheses to apply the Malayalam language […] -
Nakharam
Author: Shalen Valluvassery
തീവ്രവാദികളുടെ ഭീകരാക്രമണത്തിനുശേഷം മുംബൈയിൽനിന്ന് ട്രെയിൻ കയറുമ്പോൾ ജെൻസൻ ജോസഫിന്റെ മനസ്സിൽ നിറഞ്ഞത് നിരപരാധികളുടെ ചിതറിത്തെറിച്ച മാംസവും രക്തവും, നിഷ്കളങ്കരായ കുട്ടികളുടെ […] -
Ithramathram
Author: Kalpatta Narayanan
ഇത് ഒരു നോവലെറ്റോ നീണ്ടകഥയോ അല്ല. അനവധി കഥാപാത്രങ്ങളും ഭിന്നനോട്ടങ്ങളും സാന്ദ്രസന്ദര്ഭങ്ങളും ഉള്ള സ്ഥലകാലബദ്ധവും സങ്കീര്‍ണവും ദാര്‍ശിനികവുമായ നോവല്‍. -
Don Quixote
Author: Cervantis
കാറ്റാടിയന്ത്രങ്ങളോടും കളിപ്പാവകളോടും ആട്ടിൻപറ്റത്തോടും പോരിനിറങ്ങിയ ‘വീരശൂരപരാക്രമി’യാണ് ഇതിലെ കഥാനായകൻ. യോദ്ധാക്കളെയും രാക്ഷസന്മാരെയും കുറിച്ചുള്ള കഥകളുടെ ഭ്രമാത്മകലോകത്ത് അകപ്പെട്ടുപോയ ഡോൺ ക്വിക്സോട്ടിന്റെ […] -
INDIAN BHARANAGHATANA
Author: DR. M.V.PYLEE
ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് നാമറിഞ്ഞിരിക്കേണ്ടതായ എല്ല്ലാ കാര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം. -
Inte Kanninte Nere Nere…
Author: I.K. Mohanan
തൃശൂരിന്റെ സാംസ്കാരിക ഭൂതകാലത്തെ സജീവമായി വീണ്ടെടുക്കുന്ന നോവൽ. സാഹിത്യഭാഷയുടെ ചമൽക്കാരഭംഗികളെ തീണ്ടാപ്പാടകലെ നിർത്തി, നാട്ടുമൊഴികളുടെ താന്തോന്നിത്തമുള്ള എഴുത്തിനെ ആഘോഷിക്കുന്ന രചന. […] -
Hidden in Plain Sight
Author: Jeffrey Archer
Hidden in Plain Sight is the second brilliant and captivating novel featuring William Warwick by the […] -
Marangalkkidayil oru Monastry
Author: Jacob Ebraham
വർത്തമാനകാലഘട്ടത്തിലെ യുവത്വത്തിന്റെ ലോകത്തിലേക്ക് കടന്നുചെല്ലുന്ന ഈ നോവൽ മനുഷ്യജീവിതത്തിന്റെ സങ്കീർണതകൾ ആവിഷ്കരിക്കുന്നു. ഒരു മൊണാസ്ട്രിയുടെ പശ്ചാത്തലത്തിൽ ആത്മീയതയും പ്രണയവും ജീവിതാസക്തിയും […]