Swargathile Katturumbukal
Author: Raji Kalloor
Item Code: 2394
Availability In Stock
സത്യസന്ധത, ഈശ്വരവിശ്വാസം, പരോപകാരം, പരസ്പരസ്‌നേഹം തുടങ്ങിയ സദ്ഗുണങ്ങളിലേക്ക് കുട്ടികളെ വാത്സല്യപൂർവം നയിക്കുന്ന കഥകൾ. ലളിതവും സരസവുമായ രചനാശൈലി. സിപ്പി പള്ളിപ്പുറത്തിന്റെ അവതാരിക.