-
-
Ennumennum Madhuvidhu
Author: Muraleedharan Mullamattam
വൈവാഹികജീവിതത്തിലേക്കു പ്രവേശിക്കുന്ന സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനഃശാസ്ത്രപരമായി വിശകലനംചെയ്യുന്ന ഗ്രന്ഥം. വിവാഹിതരാകാൻ പോകുന്നവർക്കും ദാമ്പത്യജീവിതം നയിക്കുന്നവർക്കും ഉത്തമവഴികാട്ടി. -
-
Charmma Rogangalum Ayurvedhachikiltsayum
Author: Dr. P.M. Madhu
ചർമാരോഗ്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമൊക്കെ ശരിയായ അവബോധം ജനങ്ങളിലെത്തിക്കുന്ന ഗ്രന്ഥം. ശാസ്ത്രീയവും സത്യസന്ധവുമായ അറിവ് പങ്കുവെക്കാനുള്ള ഒരു ശ്രമം. -
-
Ayurvedhathile Panchakarmachikiltsa
Author: Dr. K. Muraleedharanpillai
രോഗങ്ങളെ വേരറ്റു നശിപ്പിക്കാനുള്ള കഴിവുണ്ട്, ആയുർവേദത്തിലെ പഞ്ചകർമചികിത്സയ്ക്ക്. ചയാപചയപ്രക്രിയയുടെ ഫലമായി കോശങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കംചെയ്ത് ശരീരം ശുദ്ധമാക്കുന്ന വമനം, […] -
-
Ayurvedha Praveshika
Author: K. Raghavan Thirumulppadu
ആയുർവേദാചാര്യനായ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട് രചിച്ച ഈ പുസ്തകം ആയുർവേദത്തിന്റെ ഉത്ഭവത്തെയും രീതിശാസ്ത്രത്തെയും ദർശനത്തെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. […] -
-
Arogyathinu Oushadhasasyangal
Author: Dr. Sister Marykutty Pallikkaparambil
നമ്മുടെ ശരീരത്തിന് എളുപ്പം സ്വാംശീകരിക്കാവുന്നതും രോഗശമനത്തിന് അത്യന്തം ഹിതകരമായതുമാണ് ആയുർവേദചികിത്സ. ആരോഗ്യത്തിന് കാവലാളായ ഔഷധസസ്യങ്ങളുടെ ഇലയും പൂവും വേരും കായുമെല്ലാം […] -
-
Arogyathinu Ayurvedhachikiltsa
Author: Dr. Sister Marykunju Pallikkaparambil
ആയുസ്സിനെ സംബന്ധിക്കുന്ന അറിവാണ് ആയുർവേദം. ത്രിദോഷങ്ങൾ മൂലം ശരീരത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ നിയന്ത്രിച്ച് ശരീരത്തെ സമാവസ്ഥയിലെത്തിക്കുന്ന ഈ ചികിത്സാപദ്ധതിയുടെ അകംപൊരുളുകളിലൂടെ കടന്നുപോകുന്ന […] -
-
Arogyarakshakku Ayurvedham
Author: Dr. V.R. Bahuleyan
ആയുസ്സിന്റെ സംരക്ഷകനും പരിപാലകനുമായി വർത്തിക്കുന്ന ശാസ്ത്രമാണ് ആയുർവേദം. ഒച്ചയടപ്പ് മുതൽ ക്ഷയരോഗംവരെ, നടുവേദന മുതൽ മറവിരോഗം വരെ ചികിത്സിച്ചു ഭേദമാക്കാനുള്ള […] -
-
Vasthavam
Author: Babu Janardhanan
സെക്രട്ടേറിയറ്റെന്ന രാവണൻകോട്ടയിലെ അധികാരത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പിരിയൻഗോവണികളിലൂടെയുള്ള ബാലചന്ദ്രൻ അഡിഗയെന്ന യുവാവിന്റെ കയറ്റിറക്കങ്ങളാണ് ‘വാസ്തവം’ പ്രമേയമാക്കുന്നത്. ചുവപ്പുനാടയിൽ കുടുങ്ങി ജീവിതം […]