Stories
View cart “Ente Aadhyathe Kathakal” has been added to your cart.
-
Vikramadithyakathakal
Author: M.K. Rajan
വിശ്വവിജയിയായ വിക്രമാദിത്യചക്രവർത്തിയെക്കുറിച്ച് സിംഹാസനകാവൽക്കാരികളായ സാലഭഞ്ജികകൾ പറഞ്ഞ ആവേശോജ്വലമായ കഥകൾ. ഭാരതീയ കഥാപാരമ്പര്യത്തിലെ ഒളിമങ്ങാത്ത ഏടുകൾ. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇഷ്ടപ്പെടുന്ന […] -
Elivettakkoru Kaippusthakam
Author: K. Aravindakshan
എഴുത്തിന്റെ പതിവുവഴക്കങ്ങളിൽനിന്ന് വേറിട്ട് സഞ്ചരിക്കുന്ന കഥകൾ. ആധുനിക കാലഘട്ടത്തിന്റെ കരുണാരാഹിത്യവും വിഹ്വലതകളുമാണ് ഈ കഥകളുടെ മുഖമുദ്ര. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് […] -
Mazhathullikathakal
Author: M.D. Rajendran
ആകാശവാണിയിലൂടെ ജനകോടികളുടെ ഹൃദയം കീഴടക്കിയ നർമബിന്ദുക്കൾ. ആലോചനാമൃതവും ആപാദചൂഡം സറ്റയറിക്കലുമായ രചന. ബഷീർ, സഞ്ജയൻ, വി.കെ.എൻ. തുടങ്ങിയ പൂർവസൂരികളുടെ കാൽപ്പാടുകൾ […] -
Puravruthakathakal
Author: N.P. Muhammed
ഒരു കഥാകാരൻ പുരാവൃത്തങ്ങളുടെ അഗാധതയിലേക്കിറങ്ങിച്ചെന്നപ്പോൾ ലഭിച്ച വരദാനമാണ് ഈ കഥകൾ. മനുഷ്യജീവിതസ്പർശവും നൈസർഗികചോദനകളുമാണ് ഇതിനെ കാലാതിവർത്തിയാക്കുന്നത്. വർത്തമാനകാലവുമായി നിരന്തരം പ്രതിപ്രവർത്തനത്തിലേർപ്പെടുന്നതിലൂടെ […] -
Randittu Kaneerkoodi
Author: Narayanam Kizhuveetil
വെളിച്ചവും മൂടൽമഞ്ഞും പുണർന്നുകിടക്കുന്ന വനഭൂമിപോലെ സുഖവും ദുഃഖവും സമന്വയിക്കുന്ന കഥാസമാഹാരം. ഒരായിരം ചോദ്യചിഹ്നങ്ങളോടെ മുന്നിൽ നിൽക്കുന്ന ജീവിതത്തെ നിറകൺചിരിയോടെ സ്വാഗതംചെയ്യുന്ന […] -
Oru Madakkayathra
Author: K.N. Kutty Kadampazhipuram
വള്ളുവനാടൻ മൊഴിയുടെ കാല്പനികദ്യുതി കലർന്ന ആഖ്യാനഭാഷ. നാട്ടിൻപുറത്തിന്റെ നന്മകൊണ്ട് നഗരജീവിതത്തിന്റെ നാട്യങ്ങൾക്ക് ബദൽ സൃഷ്ടിക്കുന്ന കഥകൾ. വർത്തമാനകാലസമസ്യകൾക്ക് സരളമായ ഉത്തരങ്ങളുമായി […] -
Mein Ramdayal
Author: Sudakaran Pullappatta
മൗനങ്ങളും നെടുവീർപ്പുകളും ആർത്തിരമ്പിപ്പെയ്യാനുള്ള വെമ്പലോടെ ഘനീഭവിച്ചുനില്ക്കുന്ന കഥാകാശം. ഗാഢസ്മൃതികളിലും നഷ്ടസൗഭാഗ്യങ്ങളിലും അനാഥത്വങ്ങളിലുമൊക്കെ വലിഞ്ഞുമുറുകി നിലകൊള്ളുന്ന കഥാപാത്രങ്ങൾ. ഉത്തരേന്ത്യൻ ‘നഗരകാന്താര’മാണ് മിക്ക […] -
The Devils Foot
Author: Sir Arthur Conan Doyale
കാൽപ്പാദത്തിനോടു രൂപസാദൃശ്യമുള്ള ഒരു സസ്യവേരിൽനിന്നും നിർമിക്കുന്ന മാരകസ്വഭാവമുള്ള ഒരു വിഷപദാർഥമാണ് ‘ഡെവിൾസ് ഫുട്ട്.’ മൃത്യുവിന്റെയും ഉന്മാദത്തിന്റെയും മുഴക്കങ്ങളാണ് ‘ചെകുത്താന്റെ പാദ’പതനം […] -
Christmas Kathakal
Author:
അത്യുന്നതനായ ദൈവത്തിനു മഹത്വം പാടുന്ന, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം വിളംബരംചെയ്യുന്ന ക്രിസ്മസ് കാലത്തിന്റെ ചൈതന്യവും പ്രസരിപ്പും നിറയുന്ന പതിനൊന്നു കഥകൾ. […] -
Ithihyamalayile Rasikanmar
Author: Harish R. Namboothiripadu
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യിലെ രസാവഹമായ ചില ഏടുകൾ. രസികത്തത്താലും വികടത്തത്താലും ചരിത്രം രചിച്ച ‘ഹാസ്യശിരോമണിമാരു’ടെ കഥകൾ. അപരന്റെ ഹീനതകളെ കറുത്ത […] -
Romeo and Juliet
Author: William Shakespear
മൊണ്ടേഗ്-ക്യാപ്ലറ്റ് കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കലുഷതയാർന്ന അരങ്ങിൽ റോമിയോയും ജൂലിയറ്റും ചേർന്ന് ആടിത്തീർക്കുന്ന പ്രേമനാടകത്തിന്റെ കഥാരൂപം. പ്രണയമെന്ന വികാരത്തിന്റെ ചപലതയും […] -
Ente Aadhyathe Kathakal
Author: T. Padmanabhan
മലയാളകഥയുടെ കുലപതിയായ ടി. പത്മനാഭന്റെ ആദ്യകാലകഥകളുടെ സമാഹാരം. ഒരു വലിയ എഴുത്തുകാരന്റെ മാനവികദർശനവും ഹൃദയമിടിപ്പുകളും നിറഞ്ഞുനിൽക്കുന്ന ഈ കഥകൾ, പിന്നിട്ടുപോന്ന […] -
Asthikoodangal Vilkkappedum
Author: Shinod Elavally
കരള്‍ നോവുപൂത്ത കിനാപാടത്ത്, ഒരിക്കല്‍കൂടി നാം കണ്ടപ്പോള്‍ നിന്നിലുയര്‍ന്ന നെടുവീര്പ്പിന് ശ്വാസത്തില്‍ കവുങ്ങിന് പൂവിന്റെ ഗന്ധം. ഉടലിന്റെ കൊങ്ങിണിപൂമണം നഷ്ടമായിരിക്കുന്നു. […]