Latest Books

  1. Alivinte Kathakal
    Author: Shaji Malippara
    30.00 27.00
    Item Code: 1809
    Availability in stock
    ഇളംമനസ്സുകൾക്കായി അലിവിന്റെ ആദ്യപാഠങ്ങൾ കഥകളിലൂടെ പകരുന്ന പുസ്തകം. കരുണയും സ്‌നേഹവും സത്യവും ദയയുമൊക്കെ ബാലമനസ്സുകളിൽ അമൃതുപോലെ നിറയ്ക്കുന്ന കഥനവൈഭവം. ഉള്ളിലുറങ്ങുന്ന […]
  2. Dasavathara Kathakal
    Author: Satheesan
    40.00 36.00
    Item Code: 2444
    Availability in stock
    സത്യവും നീതിയും നാമമാത്രമായിത്തീരുന്ന ദശാസന്ധിയിൽ ധർമസംസ്ഥാപനത്തിനായി അവതരിക്കുന്ന വിഷ്ണുഭഗവാന്റെ കഥകൾ. നമ്മുടെ സംസ്‌കാരത്തിന്റെ നെടുംതൂണുകളായി മാറിയ ഈ കഥകൾ, മാനുഷികമൂല്യങ്ങളിലേക്ക് […]
  3. Swayam Ariyam Swayam Valaram
    Author: Aji Mathew Koloothra
    90.00 81.00
    Item Code: 1808
    Availability in stock
    അറിവും അനുഭവജ്ഞാനവും തളരാതെ പോരാടാനുള്ള മനസ്സുമായി ജീവിതസാഫല്യത്തിന്റെ നെറുകയിലെത്തുവാൻ നിങ്ങളെ സഹായിക്കുന്ന പുസ്തകം. ബുദ്ധിശക്തിയും വിവേകവും സമഭാവനയും ചാലിച്ച മഷികൊണ്ട് […]
  4. Science Quiz
    Author: N. Lashin
    30.00 27.00
    Item Code: 2443
    Availability in stock
    About 1750 questions and answers regarding Science, consisting of Plants, Animals, Birds, Man, Environment, Solar […]
  5. Ithihyamalayile Rasikanmar
    Author: Harish R. Namboothiripadu
    30.00 27.00
    Item Code: 1807
    Availability in stock
    കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യിലെ രസാവഹമായ ചില ഏടുകൾ. രസികത്തത്താലും വികടത്തത്താലും ചരിത്രം രചിച്ച ‘ഹാസ്യശിരോമണിമാരു’ടെ കഥകൾ. അപരന്റെ ഹീനതകളെ കറുത്ത […]
  6. Pookunithamulla Pookkunilanji : Kumaranasante Balakavithakal
    Author: N. Kumaranaasan
    140.00 126.00
    Item Code: 2442
    Availability in stock
    സ്‌നേഹഗായകനായ കുമാരനാശാന്റെ ബാലകവിതകളുടെ സമാഹാരം. ‘പുഷ്പവാടി,’ ‘ബാലരാമായണം’ എന്നിവയ്ക്കുപുറമെ അദ്ദേഹത്തിന്റെ മറ്റു പദ്യകൃതികളിൽനിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകം.
  7. Parayipetta Padhirukulam: Uppukottan
    Author: K.B. Sreedevi
    60.00 54.00
    Item Code: 1806
    Availability in stock
    കടൽത്തീരത്തെ ചൊരിമണലിൽനിന്നു മുക്കുവനായ സുലൈമാനു ലഭിച്ച നവജാതന്റെ, ജീവിതത്തിലേക്കുള്ള ‘ഉപനയന’ത്തിന്റെ കഥ. പൊന്നാനിയിലെ ഉപ്പളങ്ങളിൽ സമുദ്രവെള്ളം വറ്റിച്ച് ഉപ്പെടുക്കുന്ന പണിയിൽ […]
  8. Kashumangayum Kunjumalakhayum
    Author: Sippi Pallippuram
    100.00 90.00
    Item Code: 2441
    Availability in stock
    ഹിഡുംബനെ പല്ലില്ലാത്ത സിംഹമാക്കിയ ജമന്തിയുടെ സാമർഥ്യവും, ബലൂൺകൊണ്ട് കരിമ്പൂതത്തെ തുരത്തിയ മിടുക്കനുണ്ണിയുടെ കൗശലവും, അഞ്ചിതൾപ്പൂവിന്റെ അത്ഭുതസിദ്ധിയുമൊക്കെ കൂട്ടുകാർക്ക് ഈ കഥകളിൽ […]
  9. Nalla Kuttikal Nalla Sheelangal
    Author: K.R. Madavankutty
    80.00 72.00
    Item Code: 1805
    Availability in stock
    ബാല്യവും കൗമാരവും നിർണായകമായ ഒരു വളർച്ചാഘട്ടമാണെന്ന് പലപ്പോഴും മാതാപിതാക്കൾ മറന്നുപോകുന്നു. കുട്ടികൾ നേരിടുന്ന പ്രതിസന്ധികളെയും അവരിലെ പെരുമാറ്റദൂഷ്യങ്ങളെയും അപഗ്രഥിച്ച് പരിഹാരം […]
  10. Great Great Britain
    Author: A.Q. Mahdi
    80.00 72.00
    Item Code: 2439
    Availability in stock
    ‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യം’ എന്ന കീർത്തി നേടിയെടുത്ത ജനപദം. രാജവാഴ്ചയുടെ അഭിജാതമായ ചരിത്രം. ആംഗലേയഭാഷയുടെയും വ്യാവസായികവിപ്ലവത്തിന്റെയും ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും ഈറ്റില്ലം. ഷേക്‌സ്പിയറും […]
  11. Ramayanakatha Kuttikalkku
    Author: Kunjikuttan Ilayathu
    40.00 36.00
    Item Code: 1804
    Availability in stock
    ഭാരതത്തിന്റെ ആദികാവ്യമാണ് രാമായണമെന്ന ഇതിഹാസകൃതി. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ആദർശനിഷ്ഠമായ ജീവിതമാണിതിന്റെ പ്രതിപാദ്യം. പിതാവ് മക്കളെയെന്നപോലെ സ്വന്തം പ്രജകളെ സംരക്ഷിച്ച […]
  12. Kerala Charithram: Keralam Aadhya Nootandukalil
    Author: Purathoor Sreedaran
    100.00 90.00
    Item Code: 2438
    Availability in stock
    കേരളം സഞ്ചരിച്ച വഴികളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം. നമ്മുടെ സാമൂഹികജീവിതം കാലങ്ങളിലൂടെ കൈവരിച്ച പരിണാമത്തിന്റെ നാൾരേഖകൾ. […]
  13. Ningalude Sareerabhasha
    Author: K.R. Madavankutty
    80.00 72.00
    Item Code: 1803
    Availability in stock
    നമ്മുടെ ശക്തിദൗർബല്യങ്ങളെ ഒരു ദർപ്പണത്തിലെന്നവിധം പ്രതിഫലിപ്പിക്കുകയും, മനസ്സിന്റെ ഗൂഢസഞ്ചാരങ്ങളെ ഒരു ഉച്ചഭാഷിണിയിലൂടെന്നവണ്ണം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ശരീരം. വ്യക്തിത്വവികസനത്തിൽ ശരീരഭാഷാസ്വാധീനം നിർണായകമാണ്. […]
  14. Romeo and Juliet
    Author: William Shakespear
    40.00 36.00
    Item Code: 2437
    Availability in stock
    മൊണ്ടേഗ്-ക്യാപ്‌ലറ്റ് കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കലുഷതയാർന്ന അരങ്ങിൽ റോമിയോയും ജൂലിയറ്റും ചേർന്ന് ആടിത്തീർക്കുന്ന പ്രേമനാടകത്തിന്റെ കഥാരൂപം. പ്രണയമെന്ന വികാരത്തിന്റെ ചപലതയും […]
  15. Kuttikale Thiruthunnavarkku
    Author: Shaji Malippara
    60.00 54.00
    Item Code: 1802
    Availability in stock
    ‘ദൈവത്തിന്റെ അംബാസഡർമാരായ’ കുട്ടികളുമായി ഇടപഴകുമ്പോൾ നാം ഓർത്തിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അവരുടെ സ്വാഭാവികമായ വളർച്ചയെ തടയുംവിധമാകരുത് നമ്മുടെ തിരുത്തുകൾ; മറിച്ച്, […]
  16. A.P.J. Abdul Kalam
    Author: Michal Adakkappara
    100.00 90.00
    Item Code: 1801
    Availability in stock
    രാമേശ്വരത്തു ജനിച്ച ഒരു സാധാരണബാലന്റെ അസാധാരണമായ ജീവിതകഥ. ഭാരതരത്‌നത്തിന്റെ സ്വീകർത്താവ്, മിസൈൽ രംഗത്ത് ഇന്ത്യയെ ലോകനിലവാരത്തിലേക്കുയർത്തിയ ശാസ്ത്രജ്ഞൻ, മനുഷ്യസ്‌നേഹിയായ രാഷ്ട്രപതി… […]
View as: grid list