Latest Books

  1. Hindukkal Ariyendava
    Author: Dr. K. Aravindakshan
    90.00 81.00
    Item Code: 2887
    AvailabilityOut of stock
    ഹിന്ദുക്കൾക്ക് പൊതുവായ ഒരു ധർമാചരണരേഖ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം, ഓരോ ഹിന്ദുഭവനത്തിലും സൂക്ഷിക്കേണ്ടതാണ്. നിത്യജീവിതപദ്ധതി, നിത്യജപമന്ത്രങ്ങൾ, ഭീഷ്ടസിദ്ധിക്കുള്ള ദിവ്യമന്ത്രങ്ങൾ, വ്രത-പിറന്നാൾ-ശ്രാദ്ധ […]
  2. Veetammamarude Sredhakku
    Author: Dr. K. Aravindakshan
    80.00 72.00
    Item Code: 2886
    Availability in stock
    ‘കുടുംബമാകുന്ന ക്ഷേത്രത്തിലെ പൂജാരിണി’യാണ് സ്ത്രീ. ‘ഗൃഹൈശ്വര്യദേവത’യായ അവൾ അനുവർത്തിക്കേണ്ട ജീവിതചര്യകളും പെരുമാറ്റരീതികളും ആചാരാനുഷ്ഠാനങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഗൃഹപ്പിഴകൾ ഒഴിയുവാനുള്ള […]
  3. Amma Veedu
    Author: P. Surendran
    140.00 126.00
    Item Code: 2882
    Availability in stock
    തലയ്ക്കുമീതെ തണലും നാവിൻതുമ്പിൽ അമൃതുമാകുന്ന അമ്മയും വീടുമാണ് ഈ സമാഹാരത്തിലെ കഥകളുടെയെല്ലാം പൊതുപ്രമേയം. മനുഷ്യർക്കു മാത്രമല്ല, കാറ്റിനും വെയിലിനും മഞ്ഞിനും […]
  4. Nammude Malsyangal
    Author: Dr. T.R. Jayakumari & R. Vinodkumar
    190.00 171.00
    Item Code: 2880
    Availability in stock
    കടൽ-പുഴമീനുകളെക്കുറിച്ചുള്ള വിജ്ഞാനപ്രദവും കൗതുകകരവുമായ വിശേഷങ്ങൾ തേടുന്നവർക്ക് ഈ പുസ്തകത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാം. ആശ്ചര്യചിഹ്നം ശരീരത്തിലേന്തുന്ന ആശ്ചര്യപ്പരലും, ക്ഷുരകന്റെ കത്തിയോടു സാമ്യമുള്ള […]
  5. Sreenarayanaguru
    Author: Sankaranarayanan Malappuram
    50.00 45.00
    Item Code: 2879
    Availability in stock
    ജാതിഭേദം കൂടാതെ, മതദ്വേഷം തീണ്ടാതെ, സകലരും സഹോദരരായി പുലരുന്ന ഒരു നവലോകത്തെയാണ് നാരായണഗുരു ഭാവനചെയ്തത്. മനുഷ്യർക്ക് മനുഷ്യത്വമാണ് ജാതി എന്ന് […]
  6. Kerala Quiz
    Author: Rajappan Keralappuram
    90.00 81.00
    Item Code: 2878
    Availability in stock
    ‘മലയാളികളുടെ മാതൃഭൂമി’ വാർത്തെടുക്കപ്പെട്ട മൂശയെ – കേരളത്തിന്റെ പഴങ്കാലജീവിതത്തെ, നവോത്ഥാനപ്രക്ഷോഭങ്ങളെ, വ്യക്തിപ്രഭാവങ്ങളെ, സാമൂഹികവിപ്ലവങ്ങളെ, കലാപാരമ്പര്യത്തെ, ഭാഷാസാഹിത്യസംഭാവനകളെ, ഐതിഹ്യപ്പെരുമകളെ, ആത്മീയവെളിച്ചങ്ങളെ, ഭരണസാരഥ്യങ്ങളെ, […]
  7. Aamayum Muyaluym: Mattu Gunapadakathakalum
    Author: Beena George & Madavoor Sasi
    100.00 90.00
    Item Code: 2877
    Availability in stock
    കാലാകാലങ്ങളായി മലയാളഭാഷയിൽ പ്രചാരത്തിലിരിക്കുന്ന കുറെ ഗുണപാഠകഥകളുടെ പുനരാഖ്യാനമാണ് ഈ കൃതി. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്ക് ജീവിതത്തിലുള്ള […]
  8. Sankhyakalum Ningalum
    Author: G.K. Irinjalakuda
    190.00 171.00
    Item Code: 2876
    Availability in stock
    ഓരോ വ്യക്തിയിലും സ്വാധീനശക്തിയായി വർത്തിക്കുന്ന ഒരു സംഖ്യയുണ്ട്. നമ്മുടെ സ്വഭാവസവിശേഷതകൾ മുതൽ പ്രവൃത്തിമണ്ഡലവും ആരോഗ്യ-സാമ്പത്തിക സ്ഥിതിയും വരെ ഈ സംഖ്യകൾകൊണ്ട് […]
  9. Keralathile Kattupakshikal
    Author: Dr. T.R. Jayakumari & R. Vinodkumar
    190.00 171.00
    Item Code: 2875
    Availability in stock
    പക്ഷികുലത്തിലെ 175 വിശേഷജന്മങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം. വനനിശ്ശബ്ദതയിൽ മുഴക്കം സൃഷ്ടിക്കുന്ന മലമുഴക്കി വേഴാമ്പലും, ‘ബഹുഭർത്തൃത്വം’ പിൻതുടരുന്ന പാഞ്ചാലിക്കാടയും, ചൂളമടിക്കുംപോലെ ശബ്ദമുണ്ടാക്കുന്ന […]
  10. Biblenatile Kathakal
    Author: Peter Kurishingal
    70.00 63.00
    Item Code: 2874
    Availability in stock
    ബൈബിളുമായി ബന്ധപ്പെട്ട് വിശുദ്ധനാട്ടിൽ പ്രചാരത്തിലുള്ളതും, യഹൂദ-ഈജിപ്ഷ്യൻ-മെസെപൊട്ടേമിയൻ സാഹിത്യത്തിലും നാടോടിപാരമ്പര്യത്തിലുമൊക്കെയായി ചിതറിക്കിടക്കുന്നതുമായ കുറെ അത്ഭുതകഥകളാണ് ഈ പുസ്തകത്തിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
  11. Miya Enna Poochakutty
    Author:
    100.00 90.00
    Item Code: 2870
    Availability in stock
    പ്രണയവും രതിയും ലഹരിയും പീഡയും സഹനവുമൊക്കെ നുരഞ്ഞുപതഞ്ഞും കലങ്ങിമറിഞ്ഞും വീര്യമേറ്റുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം. ‘രക്തം പുരണ്ട ആത്മാവിന്റെ മാംസച്ചീന്തുകൾ’ നിറഞ്ഞ […]
  12. Vasanavikruthi
    Author: Vengayil Kunjiramannayar
    40.00 36.00
    Item Code: 2869
    Availability in stock
    മലയാളഭാഷയിൽ ചെറുകഥാസാഹിത്യത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു, 1891-ൽ വിദ്യാവിനോദിനി മാസികയിൽ അച്ചടിമഷി പുരണ്ട ‘വാസനാവികൃതി.’ ഒരു കുസൃതിക്കണ്ണോടെ ഈ ചെറിയ ലോകത്തെയും […]
  13. Manassilaavatha Thettu
    Author: Aravindan
    110.00 99.00
    Item Code: 2868
    Availability in stock
    വർത്തമാനകാലം അപ്രസക്തരെന്നോ അപരിഷ്‌കൃതരെന്നോ എണ്ണുന്ന കുറെ മനുഷ്യരുടെ ദൈന്യതകളിലേക്ക് നോട്ടമയക്കുന്ന കഥകൾ. മുന്നോട്ടുപായുന്ന കാലം പിന്നോട്ടുപായിക്കുന്ന മൂല്യങ്ങളെക്കുറിച്ച് ഓർക്കുന്നവരാണ് ഇതിലെ […]
  14. Aesop Kathakal
    Author: Lalitha Lenin
    190.00 171.00
    Item Code: 2867
    Availability in stock
    മനുഷ്യജീവിതത്തെ ചെറുചെറുകഥകളിലൂടെ ലളിതമായി നിർവചിക്കുവാൻ ശ്രമിക്കുകയാണ് ഈസോപ്പ് കഥകൾ. സത്യവും അസത്യവും ധർമവും അധർമവും വിദ്യയും അവിദ്യയും തമ്മിൽ വേർതിരിച്ചറിയുവാനുള്ള […]
  15. Kanakkile Padhaprasnangal
    Author: Palliyara Sreedharan
    60.00 54.00
    Item Code: 2864
    Availability in stock
    ഗണിതം എന്ന ‘കഠിനവിഷയ’ത്തോടുള്ള അകാരണഭയത്തെ കൂട്ടുകാര്‍ക്ക് എന്നെന്നേക്കുമായി കീഴടക്കുവാന്‍ സഹായിക്കുന്ന പുസ്തകം. നല്ലൊരു പഠനപ്രവര്‍ത്തനംകൂടിയാണ് ഈ പദപ്രശ്‌നങ്ങള്‍.
  16. Kanakkile Kanakam
    Author: Palliyara Sreedharan
    40.00 36.00
    Item Code: 2861
    Availability in stock
    ‘കനകാനുപാതം’ എന്നറിയപ്പെടുന്ന അംശബന്ധവും, അങ്കഗണിതത്തിലെ ‘സുവർണനിയമ’വും ഗണിതത്തിന് നമ്മുടെ നിത്യജീവിതത്തിലുള്ള പ്രാധാന്യവും പ്രകൃതിപ്രതിഭാസങ്ങളിൽവരെയുള്ള സ്വാധീനവുമാണ് തെളിയിക്കുന്നത്. ഇപ്രകാരമുള്ള, കണക്കിന്റെ മാന്ത്രികസിദ്ധികളിൽ […]
View as: grid list