General
-
Stage Magic Rahasyangal
Author: Jowan Madhumala
മാജിക്വേദിയില് അനശ്വരങ്ങളായി തുടരുന്ന ഒരുപിടി മായാജാലരഹസ്യങ്ങളാണ് ഈ ചെറു പുസ്തകത്തില്‍. നിരന്തരപരിശീലനംകൊണ്ട് ആര്‍ക്കും സ്റ്റേജിലവതരിപ്പിച്ചു കൈയടിനേടാനാകുന്ന വിദ്യകള്‍. ഇന്ദ്രജാലരഹസ്യങ്ങള് എളുപ്പത്തില്‍ […] -
Sasyangal Viswasangalil
Author: Dr.Sheejakumari Koduvazhanoor
ഭാരതസംസ്കാരത്തിലും ഹൈന്ദവവിശ്വാസങ്ങളിലും ആഴത്തില്‍ വേരൂന്നിയ സസ്യങ്ങളെപ്പറ്റി ശാസ്ത്രസംബന്ധിയായ വിവരണങ്ങളും രൂപപരമായ സവിശേഷതകളും പുരാണേതിഹാസ പരാമര്‍ശങ്ങളും പ്രയോജനങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം. സസ്യലതാദികള്‍ക്ക് […] -
Kouthukamunarthunna Arivukal
Author: Sajay John Kuriyanoor
അറിവിന്റെ മുത്തുച്ചിപ്പികള്‍ മിന്നുന്ന വിസ്മയത്തിന്റെ കടലാഴങ്ങളിലേക്ക്, നാം അറിയാതെയും അഭി മുഖീകരിക്കാതെയും പോകുന്ന കുതൂഹലകാഴ്ചകളിലേക്ക്, ചിരിയുണര്‍ത്തുന്ന, ചിന്തിപ്പിക്കുന്ന ഌറുങ്ങറിവുകളുടെ ലോകത്തേക്ക് […] -
Ini Orungam Sundhariyakam
Author: Suma Maximin
ആരും മോഹിക്കുന്ന സൗന്ദര്യം സ്വന്തമാക്കാഌള്ള എളുപ്പവഴികളാണ് ഈ പുസ്തകത്തില്‍. കേശവും കണ്‍പീലിയും മുതല്‍ പാദങ്ങള്‍ വരെ ആകര്‍ഷകമാക്കാന്‍, മഴയും മഞ്ഞും […] -
-
Kilipadum Kadukaliloode : Oru Vanithayude Vanayathrakal
Author: Dr.T.R. Jayakumary
ജീവികുലങ്ങളുടെ, സസ്യജാതികളുടെ ആവാസഭൂമിയായ കാടകങ്ങള്‍ ഒച്ചകളുടെയും നിറങ്ങളുടെയും ചിത്രമേടകളാണ്. പ്രകൃതിയുടെ ഈ ഹരിതസാന്ത്വനം തേടി, കാനനത്തിന്റെ കരളിലേക്ക് ഒരു സ്ത്രീ […] -
-
Ibsente Thiranjedutha Natakangal
Author: Henrik Ibsen
ലോകനാടകവേദി കണ്ടപ്രതിഭാശാലിയുടെ മരണമില്ലാത്ത രചനകളുടെ സമാഹാരം. വ്യക്തിബന്ധങ്ങളെയും സാമൂഹികക്രമങ്ങളെയും നീതിന്യായവ്യവസ്ഥകളെയും സമത്വത്തിലും സ്വാതന്ത്ര്യത്തിലും വേരുറച്ച ആശയങ്ങള്‍കൊണ്ട് ജനകീയവിചാരണയ്ക്കു വിധേയമാക്കിയ ഇതിലെ […] -
Vijayicha Cherukida Businessukal
Author: T.S. Chandran
പ്രായോഗികമായ ആശയമോ, ശരിയായ മാര്‍ഗനിര്‍ദേശമോ ലഭിക്കാതെ വരുന്ന പുതുസംരംഭകര്‍ക്ക് അനുകരിക്കാവുന്ന 51 ട്രൂസ്റ്റോറികളാണ്, 51 ബിസിനസ് വിജയകഥകളാണ് ഈ പുസ്തകത്തില്‍. […] -
Mahathaya Prasangangal
Author: K. Marath
നിലയ്ക്കാത്ത പ്രതിധ്വനികളുമായി ലോകജനതയെയും ചരിത്രത്തെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന പതിന്നാല് ഉജ്ജ്വലപ്രഭാഷണങ്ങളുടെ സമാഹാരം. നെൽസൺ മണ്ടേല, മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, സ്വാമി വിവേകാനന്ദൻ, […] -
Sikkumathathile Mahagurukkanmar
Author: K.P. Balachandran
ഗുരു നാനാക്കില്‍നിന്നു തുടങ്ങുന്നു, ലോകത്തെ സംഘടിതമതങ്ങളില്‍ അഞ്ചാം സ്ഥാനം അലങ്കരിക്കുന്ന സിക്കുമതത്തിന്റെ ചരിത്രം. ഈ മതത്തിന് ഏകീകൃതരൂപം സമ്മാനിച്ചതാകട്ടെ, ഗുരു […] -
-
Shakespeare Krithikal Sampoorna Samgraham
Author: T. Venugopal
‘വിശ്വസാഹിത്യപുസ്തക’ത്തില്‍ അനശ്വരലിപികള്‍കൊണ്ട് എഴുതപ്പെട്ട സമാനതകളില്ലാത്തൊരു ഏടാണ് ഷേക്സ്പിയര്. ശോകവും ഹാസവും ഭ്രമകല്പനയും ചരിത്രവുമൊക്കെ രംഗപടമാക്കിയ ആ സാഹിത്യസാഗരത്തിലെ അമൂല്യരത്നങ്ങള്‍ തേടിയുള്ള […] -
-
-