Folk Songs
-
103 Nadan pattukal
Author: Rajasree
മണ്മറഞ്ഞ തലമുറകളുടെ ആത്മഗാനമായ, ചിരസ്മരണീയമായ നൂറിലേറെ നാടന്‍പാട്ടുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. നാടോടിത്തത്തിന്റെ ഗരിമയും അനുഭവജ്ഞാനത്തിന്റെ തനിമയും തികഞ്ഞ ഈ […] -
24 Vadakkan pattukal
Author: K V Achuthanandan
‘വീരത്തിന്റെ ഉജ്ജ്വലമായ ഉത്സാഹവും പ്രണയത്തിന്റെ മാധുര്യവും’ നിറയുന്ന 24 വടക്കന്‍ പാട്ടുകളുടെ സമാഹാരം. കുന്നത്തുവെച്ച വിളക്കുപോലെ വിളങ്ങിനില്ക്കുന്ന ഈ കഥാഗാനങ്ങളില്‍ […] -
Prasidhamaya Thiruvathirapattukal
Author: Kochaniyan Eroor
ചലനചാരുതകൊണ്ടും ആലാപനമാധുരികൊണ്ടും കണ്ണിനും കാതിനും വിരുന്നാകുന്ന തിരുവാതിര നൃത്തത്തിന് കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന 101 പാട്ടുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ദേവസ്തുതികളും […] -
100 Nadanpatukal
Author: Ayyappadas
പ്രാക്തന കേരളത്തനിമയുടെ വാങ്മയചിത്രങ്ങളായ നാടന്‍പാട്ടുകള്‍ ചുണ്ടുകളില്‍നിന്ന് ചുണ്ടുകളിലേക്ക് തലമുറകളായി പകര്‍ന്നുകൊണ്ടേïയിരുന്നു. പഴമയെ ആദരിക്കുന്ന ഏതൊരു മലയാളിയും ഇഷ്ടപ്പെടുന്ന ശ്രുതിമധുരങ്ങളായ നാടന്‍പാട്ടുകളുടെ […] -
Paadi Pathinja Pandathe Paatukal
Author: A.B.V. Kavilpad
”നമ്മുടെ സിരകളിൽ ഒഴുകിനടന്ന ജീവന്റെ സംഗീതമായ” നാടൻപാട്ടുകളുടെ സമാഹാരം. തലമുറകളിൽനിന്ന് തലമുറകളിലേക്ക് വാമൊഴിയിലൂടെ വ്യാപനംനേടിയ ഈ പാട്ടുകളിൽ സ്മൃതിമധുരം കിനിയുന്നു. […]