1. Kerala Charithram: Keralam Aadhya Nootandukalil
    Author: Purathoor Sreedaran
    100.00 90.00
    Item Code: 2438
    Availability in stock
    കേരളം സഞ്ചരിച്ച വഴികളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം. നമ്മുടെ സാമൂഹികജീവിതം കാലങ്ങളിലൂടെ കൈവരിച്ച പരിണാമത്തിന്റെ നാൾരേഖകൾ. […]
  2. Kunjanpilla Chattambi: Chattambiswamikalude Jeevacharithrakathakal
    Author: Vijayan Vallikkavu
    130.00 117.00
    Item Code: 2396
    Availability in stock
    കേരളത്തിന്റെ നവോത്ഥാനശില്പികളിൽ പ്രധാനിയായിരുന്നു ചട്ടമ്പിസ്വാമികൾ. അയിത്തത്തിനെതിരെ ഒറ്റയാൾവിപ്ലവം നയിച്ച, സർവരും ഏകോദരസഹോദരങ്ങളായി വാഴുന്ന ആദർശലോകം കിനാവുകണ്ട, ജാതിമതാന്ധവർണവ്യവസ്ഥയിൽ പെട്ടുഴറിയിരുന്ന ഒരു […]
  3. Ningalude Sareerabhasha
    Author: K.R. Madavankutty
    80.00 72.00
    Item Code: 1803
    Availability in stock
    നമ്മുടെ ശക്തിദൗർബല്യങ്ങളെ ഒരു ദർപ്പണത്തിലെന്നവിധം പ്രതിഫലിപ്പിക്കുകയും, മനസ്സിന്റെ ഗൂഢസഞ്ചാരങ്ങളെ ഒരു ഉച്ചഭാഷിണിയിലൂടെന്നവണ്ണം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ശരീരം. വ്യക്തിത്വവികസനത്തിൽ ശരീരഭാഷാസ്വാധീനം നിർണായകമാണ്. […]
  4. The Time Machine and other Novels
    Author:
    40.00 36.00
    Item Code: 1764
    Availability in stock
    This small book contains a selection of the great novels in the English language. These […]
  5. Romeo and Juliet
    Author: William Shakespear
    40.00 36.00
    Item Code: 2437
    Availability in stock
    മൊണ്ടേഗ്-ക്യാപ്‌ലറ്റ് കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കലുഷതയാർന്ന അരങ്ങിൽ റോമിയോയും ജൂലിയറ്റും ചേർന്ന് ആടിത്തീർക്കുന്ന പ്രേമനാടകത്തിന്റെ കഥാരൂപം. പ്രണയമെന്ന വികാരത്തിന്റെ ചപലതയും […]
  6. Ithirikunju
    Author: Prinsa
    50.00 45.00
    Item Code: 2395
    AvailabilityOut of stock
    ഒരു മുയലിനോളം പോന്ന ഇത്തിരിക്കുഞ്ഞും കാട്ടിലെ അവന്റെ ചങ്ങാതിമാരും കൊച്ചുകൂട്ടുകാർക്കായി തീരാക്കൗതുകങ്ങളുടെ സ്‌നേഹവിരുന്നൊരുക്കുന്ന ചെറുനോവൽ. കഴുകന്റെ കൂർത്ത നഖങ്ങൾക്കിടയിൽനിന്നും, കൂമ്പിയടഞ്ഞ […]
  7. Kuttikale Thiruthunnavarkku
    Author: Shaji Malippara
    60.00 54.00
    Item Code: 1802
    Availability in stock
    ‘ദൈവത്തിന്റെ അംബാസഡർമാരായ’ കുട്ടികളുമായി ഇടപഴകുമ്പോൾ നാം ഓർത്തിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അവരുടെ സ്വാഭാവികമായ വളർച്ചയെ തടയുംവിധമാകരുത് നമ്മുടെ തിരുത്തുകൾ; മറിച്ച്, […]
  8. Aa Oru Nimisham
    Author: Shalan Valluvasery
    35.00 31.50
    Item Code: 1761
    Availability in stock
    തണുപ്പുള്ള രാത്രിയുടെ ഇരുണ്ട പുതപ്പു പുതച്ച് നാടാകെ ഉറങ്ങുമ്പോഴും, അഞ്ചേക്കർ വളപ്പിനു നടുവിലുള്ള ബംഗ്ലാവിൽ സോഫിയ തനിച്ചായിരുന്നു… അവളെ തേടിയെത്തുന്ന […]
  9. Hithopadeshakathakal
    Author: Dr. T.R. Sankunni
    240.00 216.00
    Item Code: 2436
    Availability in stock
    ധർമ-നീതിശാസ്ത്രതത്ത്വങ്ങളുടെ അന്തഃസത്തയിലേക്ക് നമ്മെ ഉപനയിക്കുന്ന മൊഴിയറിവുകൾക്കു ലഭിച്ച കഥാരൂപം. മിത്രലാഭം, സുഹൃദ്‌ഭേദം, വിഗ്രഹം, സന്ധി – നാലു ഖണ്ഡങ്ങളിലൂടെ പുരോഗമിക്കുന്ന […]
  10. Swargathile Katturumbukal
    Author: Raji Kalloor
    50.00 45.00
    Item Code: 2394
    Availability in stock
    സത്യസന്ധത, ഈശ്വരവിശ്വാസം, പരോപകാരം, പരസ്പരസ്‌നേഹം തുടങ്ങിയ സദ്ഗുണങ്ങളിലേക്ക് കുട്ടികളെ വാത്സല്യപൂർവം നയിക്കുന്ന കഥകൾ. ലളിതവും സരസവുമായ രചനാശൈലി. സിപ്പി പള്ളിപ്പുറത്തിന്റെ […]
  11. A.P.J. Abdul Kalam
    Author: Michal Adakkappara
    100.00 90.00
    Item Code: 1801
    Availability in stock
    രാമേശ്വരത്തു ജനിച്ച ഒരു സാധാരണബാലന്റെ അസാധാരണമായ ജീവിതകഥ. ഭാരതരത്‌നത്തിന്റെ സ്വീകർത്താവ്, മിസൈൽ രംഗത്ത് ഇന്ത്യയെ ലോകനിലവാരത്തിലേക്കുയർത്തിയ ശാസ്ത്രജ്ഞൻ, മനുഷ്യസ്‌നേഹിയായ രാഷ്ട്രപതി… […]
  12. Akalunna Kannikal
    Author: Krishnankutty Villadam
    50.00 20.00
    Item Code: 1762
    Availability in stock
    ഒറ്റപ്പെടുത്തലുകളുടെ കടന്നൽക്കുത്തേറ്റ് വിമർശനങ്ങൾക്ക് വിധേയനാകുമ്പോഴും വേർതിരിവില്ലാതെ സ്‌നേഹിക്കുന്ന മനുഷ്യാത്മാവിന്റെ കഥ. ആരും അംഗീകരിക്കാത്ത അവസ്ഥയിലും സത്യസന്ധതയുമായി ജീവിതത്തിൽ മുന്നേറുവാൻ കഴിയുമെന്ന് […]
  13. Feng Shui
    Author: N. Moosakutty
    70.00 63.00
    Item Code: 2435
    Availability in stock
    ഗൃഹനിർമിതിയിൽ മാറ്റംവരുത്താതെത്തന്നെ നിർമാണദോഷങ്ങൾ പരിഹരിക്കുവാൻ സഹായിക്കുന്ന ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ് ഷുയിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഗൃഹനിർമാണത്തിൽ സംഭവിച്ചിരിക്കുവാൻ സാധ്യതയുള്ള സങ്കീർണപ്രശ്‌നങ്ങൾ […]
  14. Palpayasam
    Author: Khader Pattepadam
    40.00 36.00
    Item Code: 2393
    Availability in stock
    എത്ര മിഠായി തിന്നാലും, നാരങ്ങ തിന്നാലും കഥപോലെ, പാട്ടുപോലെ മതിയാവാത്ത കുട്ടികൾക്ക് പാടിത്തിമിർക്കുവാൻ, ഉള്ളിലെ ചെപ്പിൽ സൂക്ഷിക്കുവാൻ കുറെ കവിതകൾ.
  15. Sundarakandam: Kilippattu
    Author: Thunchathu Ezhuthachan
    70.00 63.00
    Item Code: 1800
    Availability in stock
    രാമായണം പൂർണമായി വായിക്കുന്നതിന്റെ സായുജ്യമാണ്, നിഷ്‌കാമകർമത്തിന്റെ സൗന്ദര്യമാണ് സുന്ദരകാണ്ഡം. ശബ്ദ, അർഥ, രസ, ധ്വനി, പദസൗന്ദര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന സുന്ദരകാണ്ഡം തെറ്റാതെ, […]
  16. Yakshideep
    Author: Prabhu Thalikulam
    85.00 76.50
    Item Code: 1759
    AvailabilityOut of stock
    മന്ത്രതന്ത്രങ്ങൾ, ജനനന്മ ലക്ഷ്യമാക്കി പ്രയോഗിക്കുന്ന കണ്ണമ്പുള്ളി മുത്തപ്പനും കൊച്ചുണ്ണിത്തണ്ടാനും ആസുരശക്തികൾക്കുമീതെ വിജയം നേടുന്നതാണ് ഈ മാന്ത്രികനോവലിന്റെ ഇതിവൃത്തം. വിചിത്ര കല്പനകളുടെ […]
View as: grid list