1. Naayavalarthal
    Author: Jacob V. Cheeran
    140.00 126.00
    Item Code: 2755
    Availability in stock
    നായ്ക്കളെക്കുറിച്ച് – ഏറ്റവും ചെറിയ ജനുസ്സായ ഷിവാവാ മുതൽ ഏറ്റവും വലിയ ജനുസ്സായ സെന്റ് ബർനാദ് വരെ വിവിധങ്ങളായ നായ്ജനുസ്സുകളെക്കുറിച്ച്, […]
  2. Chillu Jalakam
    Author: Bindu Jayan
    40.00 36.00
    Item Code: 1848
    Availability in stock
    അക്ഷരങ്ങളെ, അവയിലെരിയും അഗ്നിസ്ഫുലിംഗങ്ങളെ, അവയുൾക്കൊള്ളും അർഥാനർഥങ്ങളെ അറിയുന്ന ഒരു എഴുത്തുകാരിയുടെ വരികൾ. യാഥാർഥ്യത്തിന്റെ പരുക്കനിടങ്ങളിൽ ഞെങ്ങിഞെരുങ്ങുന്ന ഹൃദയവികാരങ്ങൾ. തപ്തനിശ്വാസങ്ങളേറ്റു ചുമരുകൾ […]
  3. Court Martial Kaathu Oru Pranayam
    Author: T.K. Gangadharan
    80.00 72.00
    Item Code: 2754
    Availability in stock
    ഹിമമുടികളിലും മണൽക്കാടുകളിലും ആയുസ്സ് ഹോമിക്കുന്ന, വിരഹത്തിന്റെ നെടുനിശ്വാസങ്ങളാൽ ബാരക്കുകളെയും ബങ്കറുകളെയും തപിപ്പിക്കുന്ന പട്ടാളക്കാരുടെ ജീവിതമാണ് ഈ കഥകൾക്ക് ആധാരം. ‘യുദ്ധദേവന്റെ […]
  4. Alippazham
    Author: C. Kaliyampuzha
    30.00 12.00
    Item Code: 1847
    Availability in stock
    ജീവിതത്തിന്റെ രംഗവേദിയിൽനിന്നുകൊണ്ട് കവി നടത്തുന്ന ഉദ്‌ബോധനങ്ങൾ. ഇഹലോകജീവിതം അത്രമേൽ ക്ഷണികവും ക്ലേശകരവും ആണെന്ന് തിരിച്ചറിയുമ്പോഴും, ദാർശനികസൗന്ദര്യം അഴകേറ്റുന്ന ഒരു പൊൻതൂവൽ […]
  5. Keralathile Jalashayangal
    Author: Dr. T.R. Jayakumari & R. Vinodkumar
    70.00 63.00
    Item Code: 2752
    Availability in stock
    നിളയും പമ്പയും പെരിയാറും കല്ലായിയും കബനിയും പോലെയുള്ള നദികൾ മാത്രമല്ല, അറബിക്കടലും കായലുകളും അണക്കെട്ടുകളും ശുദ്ധജലതടാകങ്ങളും അസംഖ്യം കുളങ്ങളും കിണറുകളും […]
  6. Fruit Salad
    Author: Syam P.S.
    40.00 36.00
    Item Code: 1846
    Availability in stock
    അനുഭവത്തിന്റെ വെയിലും ഇല്ലായ്മയും അപമാനവും ഒട്ടിപ്പിടിച്ചിരിക്കുന്ന വരികൾ. ദുഃഖത്തിന്റെ സൂചികുത്തുന്ന നർമംകൊണ്ട് ജീവിതത്തിന്റെ അസംബന്ധപ്രകൃതത്തെക്കുറിച്ച് കവി എഴുതുന്നു. വി.ജി. തമ്പിയുടെ […]
  7. Documentary Cinema Nirmikkam
    Author: Kavilraj
    60.00 54.00
    Item Code: 2751
    Availability in stock
    പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നാവാണ് ഡോക്യുമെന്ററികൾ. ‘സമൂഹ’മാണ് ഡോക്യുമെന്ററിസിനിമയുടെ ‘പ്രേക്ഷകൻ.’ ഡോക്യുമെന്ററി നിർമാണവും പ്രദർശനവും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഡോക്യുമെന്ററിനിർമാണത്തിന്റെ ബാലപാഠങ്ങൾ […]
  8. Badhal Kathakal
    Author: M.K. Hassankoya
    50.00 45.00
    Item Code: 1845
    Availability in stock
    സുപരിചിതമായ നിലനില്ക്കുന്ന ചില കഥകൾക്ക് പാഠഭേദം ചമയ്ക്കുകയാണ് ബദൽ കഥകൾ; ആധുനിക ജീവിതപരിസരങ്ങൾക്കനുസൃതമായ മാറ്റങ്ങളോടെ. ചിരപരിചിതമായ നാടോടിക്കഥകളെ കാലത്തിനൊത്ത രൂപപരിണാമ(സൗന്ദര്യ)ശസ്ത്രക്രിയയ്ക്ക് […]
  9. Malayala Leghu Vyakaranam
    Author: Vattaparambil Peethambaran
    80.00 72.00
    Item Code: 2750
    Availability in stock
    സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലയാള വ്യാകരണപാഠങ്ങള്‍ സ്വയം പഠിക്കാന്‍ ഉപകരിക്കുന്ന ഈ ഗ്രന്ഥം, മതിയായ ഉദാഹരണങ്ങളോടെയും അനുബന്ധ അഭ്യാസങ്ങളോടെയും ഓരോ വിഷയവും […]
  10. Jeevitham Kathakaliloode: Sree Narayanaguru
    Author: M.S. Kumar
    50.00 45.00
    Item Code: 1844
    Availability in stock
    ധ്യാനവും ജ്ഞാനവും കർമവും കവിത്വവും സമന്വയിച്ച മഹായോഗി ശ്രീനാരായണഗുരുവിന്റെ മഹദ് ജീവിതത്തിലെ സുപ്രധാനനിമിഷങ്ങൾ കോർത്തിണക്കിയ കഥകൾ. ഗുരുവിന്റെ ജനനം, വിദ്യാഭ്യാസം, […]
  11. Kannadilokathile Alice
    Author: Lewis Carrol
    60.00 54.00
    Item Code: 2749
    Availability in stock
    ‘കണ്ണാടിലോക’ത്തിലൂടെ ആലീസ്, ‘അത്ഭുതലോക’ത്തിൽ തുടങ്ങിവെച്ച അവളുടെ വിചിത്രസഞ്ചാരങ്ങൾ തുടരുകയായിരുന്നു; ഇക്കുറി, നിലക്കണ്ണാടിയുടെ അപ്പുറത്തായി ആലിസിനുമാത്രം വെളിപ്പെടുന്ന ലോകത്തിലൂടെ. സർവതും തലതിരിഞ്ഞു […]
  12. Sthreekathakal
    Author: Uroob
    140.00 126.00
    Item Code: 1843
    Availability in stock
    ജീവിതത്തിന്റെ കഠിനകാലങ്ങളിൽനിന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കണ്ടെടുത്ത സുന്ദരികളും തന്റേടികളും ശക്തകളുമായ കഥാപാത്രങ്ങൾ. നിശ്ശബ്ദവും നിഗൂഢവുമായ പെൺവാഴ്‌വുകളെ മുറുകെപ്പുണരുന്ന കഥകൾ.
  13. Aayirathonnu Shylikal: Arthavum Prayogavum
    Author: Vattaparambil Peethambaran
    100.00 90.00
    Item Code: 2747
    Availability in stock
    അതിബൃഹത്തായ ശൈലീസമ്പത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജന പ്രദമാംവിധം തിരഞ്ഞെടുത്തവ. ശൈലികളുടെ അര്‍ഥത്തോടൊപ്പം വാക്യപ്രയോഗവും.
  14. Vikramadithyakathakal
    Author: M.K. Rajan
    40.00 36.00
    Item Code: 1842
    Availability in stock
    വിശ്വവിജയിയായ വിക്രമാദിത്യചക്രവർത്തിയെക്കുറിച്ച് സിംഹാസനകാവൽക്കാരികളായ സാലഭഞ്ജികകൾ പറഞ്ഞ ആവേശോജ്വലമായ കഥകൾ. ഭാരതീയ കഥാപാരമ്പര്യത്തിലെ ഒളിമങ്ങാത്ത ഏടുകൾ. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇഷ്ടപ്പെടുന്ന […]
  15. Avashyam Ariyenda Niyamangal
    Author: Advt. Rajesh Nedumbram
    100.00 90.00
    Item Code: 2746
    Availability in stock
    നിത്യജീവിതത്തിൽ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള സാമാന്യ അവബോധമാണ് ഈ പുസ്തകം ലക്ഷ്യമാക്കുന്നത്. വിവരാവകാശനിയമം, ഉപഭോക്തൃസംരക്ഷണനിയമം, മനുഷ്യാവകാശ സംരക്ഷണനിയമം, സേവനാവകാശനിയമം തുടങ്ങി, […]
  16. Elivettakkoru Kaippusthakam
    Author: K. Aravindakshan
    40.00 16.00
    Item Code: 1841
    Availability in stock
    എഴുത്തിന്റെ പതിവുവഴക്കങ്ങളിൽനിന്ന് വേറിട്ട് സഞ്ചരിക്കുന്ന കഥകൾ. ആധുനിക കാലഘട്ടത്തിന്റെ കരുണാരാഹിത്യവും വിഹ്വലതകളുമാണ് ഈ കഥകളുടെ മുഖമുദ്ര. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് […]
View as: grid list