Poetry
-
Pathamudhayam
Author: D. Vinayachandran
പ്രണയത്തിന്റെയും പ്രകൃതിയുടെയും വിസ്തൃതലോകം നമുക്കു മുന്നിൽ തുറന്നിടുന്ന കവിതകൾ. അനുഭവത്തിന്റെ തീക്ഷ്ണതയാൽ ചുട്ടുപൊള്ളിക്കുന്ന കാവ്യാനുഭവം. പ്രകൃതിയുടെ അന്തഃസത്തയും മനസ്സിന്റെ ആഴക്കടലും […] -
Ezhuthan Pattatha Chilathu
Author: Unnikrishnan Muthukulam
ജീവിതകാമനകളെ പ്രകൃതിയുടെ ആന്തരികചൈതന്യവുമായി കോർത്തിണക്കുന്ന കാവ്യഭാവന. ”ഗുണാത്മകമായ ആശയങ്ങളുടെ നക്ഷത്രത്തിളക്കം ഈ കവിതാസമാഹാരത്തിൽ കാണാം” എന്ന് പ്രൊഫ. എരുമേലി പരമേശ്വരൻപിള്ള […] -
Krishnappattu
Author: Cherussery Namboothiri
മലയാളഭാഷയിലെ ഭക്തികാവ്യങ്ങളിൽ സർവാതിശായിയായി നിലകൊള്ളുന്ന രചന. ശ്രീകൃഷ്ണന്റെ ജനനം, ബാലലീലകൾ, ദുഷ്ടനിഗ്രഹം, സജ്ജനപരിപാലനം എന്നിങ്ങനെയുള്ള അവതാരകഥകളാണ് പ്രതിപാദ്യം. സ്തുതികളും വേദാന്തചിന്തകളും […] -
Chirikkam Chindikkam
Author: Chemmanam Chako
സമകാലീന സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങളെ ആക്ഷേപഹാസ്യത്തിന്റെ ശരമുനയിൽ നിർത്തുന്ന കവിതകൾ. കവിതയ്ക്ക് സമൂഹത്തിൽ പലതും ചെയ്യാൻ കഴിയും എന്നു വിശ്വസിക്കുന്ന ഒരു […] -
Thrikkakarakku Pom Pathayetho
Author: P. Kunjiraman Nair
പ്രകൃതിയുടെ ഉപാസകനായിരുന്ന കുഞ്ഞിരാമൻ നായർ മനുഷ്യജീവിതത്തെ പ്രകൃതിയിലൂടെ ആവിഷ്കരിക്കുകയാണിവിടെ. ജീവിതത്തിൽ നഷ്ടപ്പെട്ട സൗന്ദര്യസങ്കൽപ്പങ്ങൾ പ്രകൃതിയിൽ തേടുകയാണ് പി. ഓണത്തെക്കുറിച്ചും മലയാളിയെക്കുറിച്ചുമുള്ള […] -
Oru Kaviyude Diarikurippukal
Author: Pradeep Ashtamichira
സൗന്ദര്യാരാധകനും ഗായകനും സത്യാന്വേഷിയും മനുഷ്യസ്നേഹിയും ഒന്നായിത്തീരുന്ന മൂശ. കവിഹൃദയം ഒരു മേഘക്കീറുപോലെ പാറിപ്പോകുമ്പോൾ കണ്ടെത്തുന്ന വഴിയോരക്കാഴ്ചകളാണ് ഈ കവിതകൾ. ജീവിതസത്യം […] -
Kannanodonnu Parayane…
Author: Karat Prabhakaran
പൗരാണികമായ ജ്ഞാനവഴികളിലൂടെ സഞ്ചരിക്കുന്ന കരാട്ട് പ്രഭാകരന്റെ സവിശേഷതാത്പര്യങ്ങളുടെ പദ്യരൂപത്തിലുള്ള ആവിഷ്കാരങ്ങൾ. ആചാരവിശ്വാസങ്ങളുടെയോ അതിൽ പ്രതിഷ്ഠാപിതമായ സമകാലിക വിമർശനങ്ങളുടെയോ ആർജവമുള്ള രചനകൾ. […] -
Oreyoridam
Author: Joji Padappakkal
മുറിഞ്ഞുപോയ പ്രണയവും വ്യഥിതവർത്തമാനവും മുദ്രിതമായിരിക്കുന്ന കവിതകൾ. ഒരു സാമൂഹികമനുഷ്യന്റെ രാഷ്ട്രീയേച്ഛയുടെ പ്രതിഫലനങ്ങൾ. അനുഭൂതികളുടെ നിഷേധത്തിലൂടെയുള്ള ചരിത്രാനുഭവങ്ങളുടെ വ്യാഖ്യാനവും ആവിഷ്കാരവും. കെ.കെ. […] -
Chuvappu Rasi
Author: Unnikrishnan Muthukulam
സുഖസ്വച്ഛമായ ഒരു ജീവിതത്തിലേക്കുള്ള പ്രയാണത്തിന് വെമ്പൽക്കൊള്ളുന്ന കവിമനസ്സിന്റെ തിരിച്ചറിവുകൾ. കവിതയെ സ്നേഹിക്കുന്ന, ജീവിതത്തെ സ്നേഹിക്കുന്ന, മാനവികതയെ സ്നേഹിക്കുന്ന, മനസ്സിന്റെ നേർച്ചിത്രങ്ങൾ. […] -
Gazal Ravukal
Author: Pradeep Ashtamichira
പ്രണയവും വിരഹവും വിഷാദവും ഹർഷവും വിഷയമാകുന്ന, പ്രദീപ് അഷ്ടമിച്ചിറയുടെ അമ്പതോളം ഗസലുകളുടെ സമാഹാരം. -
101 Ultkrishttakavithakal
Author: C. Kaliyampuzha
മഴ കണ്ടും മഴപ്പാട്ട് കേട്ടുമിരിക്കുന്നതിന്റെ സുഖാനുഭൂതി പകരുന്ന കുറുങ്കവിതകൾ. പ്രളയജലംപോലെ ഭയം പെരുകുന്ന കാലത്തിന്റെ ‘മായാലോകപ്പെരുവഴി’യിൽ പ്രത്യാശയുടെ നുറുങ്ങുവെളിച്ചമായിമാറുന്ന കവിതകൾ. […] -
Kalivilakku
Author: Rajagopalan Nattukkal
കാവ്യത്തിന്റെ ശാലീനസൗന്ദര്യവും വാക്കിന്റെ മുഴക്കവുംകൊണ്ട് ശ്രദ്ധേയമാകുന്ന എഴുത്ത്. ആവിഷ്കാരത്തിലെ ലാവണ്യവും, കല്പനകളിൽ കാണുന്ന പുതുമയും, രൂപശില്പത്തിലെ തനിമയും ഈ കവിതകളുടെ […]