Mareechika

Author: C. Radhakrishnan

120.00 108.00 10%
Item Code: 1771
Availability In Stock

ആധുനിക കാലഘട്ടത്തിന്റെ വിഹ്വലതകളും ഉദ്വേഗങ്ങളും ആവിഷ്‌കരിക്കുന്ന കൃതി. അസ്തിത്വദുഃഖത്തിന്റെ മുഖമുദ്രകൾ പേറുന്ന നായകൻ. ജീവിതത്തിന്റെ സങ്കീർണതകൾ ആവിഷ്‌കരിക്കുന്ന ഈ രചന വായനക്കാരെ പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.