-
-
Chila Nerangalil Chila Daivangal
Author: Ravi Anthikkad
മൂല്യച്യുതി നേരിടുന്ന ജീവിതബന്ധങ്ങളോടുള്ള ശുദ്ധഹാസ്യമാണ് ഈ പുസ്തകം. വാമൊഴിയുടെ നൈസർഗികസൗന്ദര്യമാണിതിന്റെ കാതൽ. മതം, ദൈവം, ഭരണം, രാഷ്ട്രീയം, ഭാഷ, കുടുംബം, […] -
-
Kaliyum Kaaryavum
Author: Lalithambika
ജെ. ലളിതാംബിക ഐ.എ.എസിന്റെ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളുടെ പരിഛേദമായ ഈ പുസ്തകത്തിൽ വ്യക്തി, കുടുംബം, സമൂഹം – എല്ലാം സൂക്ഷ്മനിരീക്ഷണത്തിലൂടെ പ്രതിഫലിക്കുന്നു. […] -
-
Maariya Mukhachaya
Author: Omaloor Rajarajavarma
നഗരവൽക്കരണവും വിപണിസംസ്കാരവും സൃഷ്ടിക്കുന്ന ബഹുവിധപ്രലോഭനങ്ങൾ നാടിന്റെ മുഖഛായ മാത്രമല്ല, കാഴ്ചപ്പാടും ജീവിതരീതിയുംതന്നെ മാറ്റിക്കൊണ്ടിരിക്കുന്നതിനെ ആക്ഷേപഹാസ്യശൈലിയിൽ വിമർശിക്കുന്ന ലേഖനങ്ങൾ. -
-
Vinjanarasika Nigandu
Author: Purathoor Sreedharan
സാമൂഹികനിരീക്ഷണങ്ങളിൽനിന്ന് ഉരുവംകൊണ്ട ആശയങ്ങളെ, ചിന്തനീയമായ കാര്യങ്ങളെ ആസ്വാദ്യകരമാക്കി ഗുളികരൂപത്തിൽ പരുവപ്പെടുത്തിയിരിക്കുന്ന പുസ്തകം. കേവലം ഫലിതത്തിൽ ഒതുങ്ങാതെ, അതിനപ്പുറത്തേക്കുള്ള വായനയാണ് ഇത് […] -
-
-
-
1001 Hasyakathakal
Author: A.B.V. Kavilppad
നിലയ്ക്കാത്ത പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ വായനക്കാർക്കു സമ്മാനിക്കുന്ന ഹാസ്യകഥകളുടെ ബൃഹദ്സമാഹാരം. കാതലുള്ള നർമവും ചിന്തയും പങ്കുവയ്ക്കുന്നവയാണ് ഈ അപൂർവസമാഹാരത്തിലെ കഥകളോരോന്നും. -
-
Nandhahasam
Author: Nandhakishore
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ നന്ദകിഷോറിന്റെ കൃതി. ഹാസ്യസാഹിത്യത്തിന് പുതിയൊരു ഭാവുകത്വം നല്കുന്ന, സാമ്പ്രദായികരീതിയിൽനിന്ന് വേറിട്ടു സഞ്ചരിക്കുന്ന തനതായ […] -
-
Ningal ‘Q’vilanu
Author: P.C. Sanalkumar I.A.S.
ഫലിതപ്രേമികൾക്ക് ഹൃദ്യമായൊരു വായനാനുഭവം. ചിന്തിക്കുന്ന ഒരു നർമ്മസാഹിത്യകാരന്റെ പ്രതിഭയുടെ കൈയൊപ്പ് പ്രതിഫലിക്കുന്ന ലേഖനങ്ങൾ. നർമ്മവും നിരീക്ഷണവും ഇഴചേർന്ന, ലക്ഷ്യവേധിയായ ഉദാത്തഫലിതത്തിന് […]