Yudham
Author: M. kamarudheen
Item Code: 3534
Availability In Stock
യുദ്ധങ്ങളില്ലാത്ത ലോകം നമുക്ക് സങ്കല്പിക്കാന് പോലും കഴിയില്ല. മനുഷ്യന്റെ ആവിര്‍ഭാവം മുതല്‍ തന്നെ അവന് ചെറുതും വലുതുമായ യുദ്ധങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഒന്നാംലോകമഹായുദ്ധം, രണ്ടാംലോകമഹായുദ്ധം, ഗള്‍ഫ് യുദ്ധം, അറബ് – ഇസ്രായേല്‍ യുദ്ധം, വിയറ്റ്നാം യുദ്ധം, ഇന്ത്യ-ചൈന യുദ്ധം, ഇന്ത്യ-പാക് യുദ്ധം തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന പ്രമുഖ യുദ്ധങ്ങളുടെ ചരിതമാണ് ഈ പുസ്തകത്തില്‍.