Youvanam Enna Mahavanam

Author: Meenakshi Nair

100.00 90.00 10%
Item Code: 3580
Availability In Stock

വര്‍ഷങ്ങള്‍ക്കിപ്പുറമിരുന്ന്, അന്തിവാനം സാക്ഷിയാക്കി, സ്വന്തം യൗവനകാലത്തിന് ഒരു മേഘസന്ദേശമയക്കുകയാണ്ഈ  എഴുത്തുകാരി. വളവില്‍ തിരിവുമായി വഴിതെറ്റിക്കുന്ന – രാവണന്‍കോട്ടപോലെ അകപ്പെടുത്തിക്കളയുന്ന – ഒരു ‘വനഭൂമി’യെ, അധരത്തില്‍ പ്രാര്‍ഥനയും അന്തരംഗത്തില്‍ ഗുരുസ്മരണയുമായി ഒരുവള്‍ പിന്നിട്ടതിന്റെ രേഖകളാണിതില്‍. യൗവനമെന്ന കാടകത്തേക്കു പ്രവേശിച്ചവര്‍ക്കും ആ കാടതിര്‍ത്തിയില്‍ ശങ്കിച്ചുനില്‍ക്കുന്നവര്‍ക്കുമായാണ് ഈ ഓര്‍മത്താളുകള്‍ മറിയുന്നത്. വിദ്യകൊണ്ടും വിവേകം കൊണ്ടും അനേകരുടെ മിഴിതെളിച്ച ഒരു അധ്യാപികയുടെ ജീവിതപഠനകളരിയിലെ അധ്യയനവിശേഷങ്ങളാണ് ലാളിത്യമാര്‍ന്ന വാക്കുകളില്‍ ഇവിടെ കോറിയിടപ്പെടുന്നത്.