Venalmazhapole

Author: Shallan Valluvasseri

120.00 108.00 10%
Item Code: 3496
Availability In Stock

മധ്യവര്‍ഗത്തെ മഥിക്കുന്ന മോഹങ്ങളും മോഹഭംഗങ്ങളും സ്‌നേഹങ്ങളും സ്‌നേഹനഷ്ടങ്ങളും, കൂട്ടുകുടുംബങ്ങളുടെയും അണുകുടുംബങ്ങളുടെയും പശ്ചാത്തലത്തില്‍, ജാഗ്രതയോടെ വ്യാഖ്യാനിക്കുന്ന തിരക്കഥയാണ് ‘വേനല്‍മഴപോലെ.’ നൂറുമേനിയുടെ വിളവുള്ള നന്മ ഉള്ളില്‍ കരുതിയ, വിയര്‍പ്പിന്റെ അന്നമാണ് ആഹരിക്കേണ്ടïത് എന്ന ബിബ്ലിക്കല്‍ ആദര്‍ശം ജീവിതത്തില്‍ ഉടനീളം പുലര്‍ത്താന്‍ യത്‌നിക്കുന്ന ജോസ് എന്ന കേന്ദ്രകഥാപാത്രം നേരിടുന്ന ധര്‍മസങ്കടങ്ങളും ആത്മസംഘര്‍ഷങ്ങളും അവയെല്ലാം മറികടന്ന് അയാള്‍ നേടിയെടുത്ത വിജയങ്ങളും വിശ്രാന്തികളും ഇതില്‍ നിരീക്ഷിക്കാം.