Vathilpurappadu

Author: Devaki Nilayangodu

50.00 45.00 10%
Item Code: 1782
Availability In Stock

കഴിഞ്ഞകാലത്തിന്റെ ആചാരങ്ങളേയും അനുഭവങ്ങളേയും വർത്തമാനകാലത്തിന്റെ കണ്ണുകളിലൂടെ കാണുന്ന ഈ പുസ്തകം സഫലമായ ഒരു മനുഷ്യജീവിതത്തിന്റെ നന്മകളെ പുറത്തുകൊണ്ടുവരുന്നു. നിർമലമായ ജലത്തിന്റെ പരിശുദ്ധി നിറഞ്ഞുനിൽക്കുന്ന ഭാഷ.