Thala Keezhaya Kuthira

Author: V.M.A. Latheef

70.00 63.00 10%
Item Code: 3545
Availability In Stock

ലളിതമായ വാക്കുകളില്‍ രചിക്കപെട്ടതും കുട്ടികള്‍ക്ക് പുതുമകണ്ടെത്താനുമാവുന്നതുമായ കഥകള്‍. വ്യത്യസ്തമായ ആശയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ഇരുപത്തിയെട്ട് കഥകളാണ് ഈ പുസ്തകത്തിലുള്ളത്. കൗതുകം ജനിപ്പിക്കുന്ന വായനയാണ് ‘തലകീഴായ കുതിര’ കുട്ടികള്‍ക്ക് പ്രദാനം ചെയ്യുന്നത്