Swarasanthwanam
Author: Sabira Jabbar
Item Code: 3510
Availability In Stock
സാബിറ ജബ്ബാറിന്റെ ഓരോ കവിതയും അനുവാചകരുടെ മനസ്സില്‍ നൊമ്പരത്തിന്റെ ഒരുപ്പുകടല് ബാക്കിവയ്ക്കുന്നു. ജീവിതത്തിന്റെ പലായനപര്വത്തില് നയനശ്രവണങ്ങളിലൂടെ മനസ്സില്‍ പതിഞ്ഞ ജീവചിത്രങ്ങള്‍ കവയിത്രി അറിയാതെ കവിതയായി പെയ്യുന്നു.