Sreemad Bhagavadgita

Author: A. Gopalakrishna Baliga

250.00 225.00 10%
Item Code: 3551
Availability In Stock

ശ്രീമദ് ഭഗവദ്ഗീത എന്നത്തേതുംപോലെ ഈ കാലഘട്ടത്തേക്കും പ്രസക്തമാണ്. ഇനിയും എത്രകാലം കഴിഞ്ഞാലും ഗീതയുടെ പ്രസക്തി വര്‍ധിച്ചുവരികയേ ഉള്ളൂ. ദിവ്യമന്ത്രമാണ് ഗീത. ഗീതയില്‍ പറഞ്ഞിട്ടുള്ളതത്ത്വങ്ങള്‍ എന്നും ആശ്വാസമാണ് മനുഷ്യന് പകര്‍ന്നുനല്‍കുന്നത്. ഗീത ഒരു മഹത്തായ ധര്‍മകാവ്യമാണ്. ജീവിതം എങ്ങനെ നയിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഭഗവദ്ഗീത.