Sree Mahabhagavatham

Author: Thunchaththu Ezhuthachan

400.00 360.00 10%
Item Code: 3522
Availability In Stock

മലയാളത്തില്‍ ഭാഗവതം ആദ്യം പരിചയപ്പെടുത്തിയത് എഴുത്തച്ഛനാണെന്ന് പറയപ്പെടുന്നു. ജനഹൃദയങ്ങളില്‍ നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ഈ ദീപനാളമാണ് ഒരു സമൂഹമെന്നനിലയില്‍ നാടിനെ സംസ്‌കൃതചിത്തമാക്കുന്നത്. വേദസാഹിത്യനിപുണരായ കെ.കെ,ബാലകൃഷ്ണപ്പണിക്കരും സി,കെ,എന്‍. നമ്പൂതിരി പാവറട്ടിയും ചേര്‍ന്ന് സംശോധനം നിര്‍വഹിച്ച ഈ ഗ്രന്ഥം എഴുത്തച്ഛന്റെ ഭാഗവതം മൂലം അര്‍ത്ഥപ്രതിപാദനസഹിതം അവതരിപ്പിക്കുന്നു.