Prathirodhangal

Author: Asha Menon

55.00 49.50 10%
Item Code: 3542
Availability In Stock

സമകാലീന നിരൂപണ സാഹിത്യത്തില്‍ ഭാഷയുടെ ലാവണ്യം കൊണ്ടും അനനൃമായ നിരൂപകദൃഷ്ടിയാലും വേര്‍തിരിഞ്ഞു നില്‍കുന്ന ആഷാമേനോന്റെ വിമര്‍ശന കലയുടെ മുഖമുദ്രയാണ് ഈ കൃതി. ഒരു വിമര്‍ശകന്‍ എന്ന നിലയില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയും ആധുനിക കൃതികളെ സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യുന്നതോടൊപ്പം തന്നെ നീത്‌ഷെ തന്നെ പിടിച്ചുലച്ചതെങ്ങിനെയാണെന്നു കൂടി ഈ കൃതിയില്‍ ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നു.