Pakshisasthram

Author: Sivaprasad Palode

70.00 63.00 10%
Item Code: 3495
Availability In Stock

ചിറകുള്ള ഒരു ചങ്ങാതി ആദിത്യന്റെ വീട്ടില്‍ വിരുന്നുപാര്‍ത്ത ദിവസങ്ങളുടെ വിശേഷങ്ങളാണ് ഈ നോവലില്‍. ഇവിടെ, ചന്തമേറിയ, ചെമ്പന്‍നിറമുള്ള, കാലിലുംകൂടി ചെറുതൂവലുകളുള്ള ഒരു പ്രാവ് കുറുകിയും പാറിക്കളിച്ചും മനസ്സിന്റെ മച്ചില്‍ കൂടുകൂട്ടാനെത്തുകയാണ്. ശത്രുക്കളായ കാക്കയില്‍നിന്നും പൂച്ചയില്‍നിന്നും പരുന്തില്‍നിന്നുമൊക്കെ പ്രാവിനെ കാത്തുരക്ഷിക്കുവാനുംഇണക്കമുള്ള ഒരു ഇണയെ അതിനു കണ്ടെïത്തുവാനും ‘പ്രാവുമുതലാളി’ നടത്തുന്ന ശ്രമങ്ങളുടെ കഥയാണിത്. ഭൂമിക്കുമേല്‍ എല്ലാ ജീവികള്‍ക്കും അവകാശമുïണ്ട് എന്ന പ്രകൃതിപാഠമാണ് ഈ പ്രാവിന്‍ചിറകടികളില്‍ കേള്‍ക്കാനാകുക.