Ningalude Jeevithatheyum Thozhilineyum Engane Aaswadyakaramakkam

Author: Dele Carnegie (Translated by Rema Menon)

200.00 180.00 10%
Item Code: 3215
Availability In Stock

ജീവിതത്തില്‍ സന്തോഷവും ചാരിതാര്‍ഥ്യവും ആഗ്രഹിക്കുന്നവര്‍ക്കാണ്, തൊഴിലില്‍ വിജയവും സാഫല്യവും ലക്ഷ്യമാക്കുന്നവര്‍ക്കാണ് ഈ പുസ്തകം. നിങ്ങളില്‍ അന്തര്‍ലീനമായ കഴിവുകള്‍, വാസനകള്‍, മിടുക്കുകള്‍ ഒക്കെ ഇതിലൂടെ തെളിഞ്ഞുവരുന്നു. നിങ്ങളുടെ ഭാവിയെ സമ്പന്നവും, സാര്‍ഥകവുമാക്കുന്ന നിധികുംഭങ്ങള്‍ ഇതില്‍ മറഞ്ഞിരിപ്പുണ്ട്. വിവര്‍ത്തനം: രമാമേനോന്‍.