Neerpakshikal
Author: Krishnankutty Villadam
Item Code: 3519
Availability In Stock
സങ്കടങ്ങളുടെ അമരത്തിരുന്നും നിലവിളികളുടെ അണിയത്തിരുന്നും സ്നേഹത്തുരുത്തിലേക്ക് ജീവിതത്തുഴയെറിയുന്നവരുടെ കദനങ്ങളുടെ നോവല്‍.
നിത്യജീവിതത്തില്‍ സത്യത്തിന്റെയും നീതിയുടെയും ചിറകുകള് അരിഞ്ഞുവീഴ്ത്തിയാലും ലക്ഷ്യത്തിലേക്കെത്താനുള്ള ആവേശത്തില്‍ പറക്കാന്‍ ശ്രമിച്ചാലും തളര്‍ന്നുവീഴുന്നു. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുമ്പോഴും ഭാവിയില്‍ സമത്വസുന്ദരമായ ഒരുദിനം വരുമെന്ന് ആശ്വസിക്കുന്നു.