Nammude Makkale Nannayi Valartham

Author: Gopalakrishnan Kakkaathuruthi

30.00
Item Code: 3573
Availability In Stock

നല്ല ഭക്ഷണവും ശരിയായ വ്യായാമവും ശരീരാരോഗ്യത്തിന് എന്നപോലെ, സമഗ്രവായനയും ചര്‍ച്ചയും മാനസികാരോഗ്യത്തിന് എന്ന സന്ദേശം ജനങ്ങളിലേക്കെത്തട്ടെ.

ശാരീരികമായും മാനസികമായും കുഞ്ഞുങ്ങള്‍ ശക്തമായി രൂപപ്പെടേണ്ടതുണ്ട്. ആ കുഞ്ഞുമസ്തിഷ്‌കങ്ങളുടെ രൂപപ്പെടലിന്റെ രീതിയാണ്, കുടുംബത്തിന്റേയും നാടിന്റേയും ഐശ്വര്യപൂര്‍ണമായ ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുക.

കുഞ്ഞുങ്ങള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ക്കൊരു മാര്‍ഗരേഖ ആയിരിക്കും ഈ പുസ്തകം.