Muthassi Paranja Ganithakathakal

Author: C.A. Paul

130.00 117.00 10%
Item Code: 3528
Availability In Stock

ഗണിതശാസ്ത്രത്തിലെ അടിസ്ഥാനാശയങ്ങളെ സരളമായരീതിയില്‍, അവസരങ്ങള്‍ക്കുതകുന്ന പഴഞ്ചൊല്ലുകളും ആപ്തവാക്യങ്ങളും ചിന്താശകലങ്ങളും ഫലിതങ്ങളും വിദ്യാര്‍ഥികള്‍ക്കുണ്ടാകാവുന്ന മനോഗതങ്ങളും ഇണക്കിചേര്‍ത്ത്, മുത്തശ്ശി കഥപറയുന്ന രീതിയില്‍, മധുരത്തോടൊപ്പം ഗണിതവും നുണഞ്ഞിറക്കുവാന്‍ പാകത്തില്‍, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗണിതമിഷ്ടപ്പെടുന്ന എല്ലാവര്‍ക്കുംവേണ്ടി രൂപപ്പെടുത്തിയതിന്റെ ഫലമാണ് ഈ പുസ്തകം.