Midukkikalum Midukkanmarum

Author: K.R. Madhavankutty

80.00 72.00 10%
Item Code: 3520
Availability In Stock

നല്ല ശീലങ്ങള്‍ വളര്‍ത്തുവാന്‍, പഠനം രസകരമാക്കുവാന്‍, മധുരമായ സംസാരശൈലി ആര്‍ജിക്കുവാന്‍, നേതൃപാടവം സ്വായത്തമാക്കുവാന്‍, ആര്‍ജവത്തോടെ സ്വാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാന്‍, ഫലപ്രദമായി സമയാസൂത്രണം നടത്തുവാന്‍, ആത്മവിശ്വാസത്തോടെ അഭിമുഖങ്ങളെ നേരിടുവാന്‍, എന്നു തുടങ്ങി, ഒരു പരിപൂര്‍ണവ്യക്തിത്വത്തെ വാര്‍ത്തെടുക്കുന്ന മൂശയാണ് ഗ്രന്ഥകാരന്‍ ഇവിടെ പരിചയപ്പെടുത്തുന്നത്.