Malayala Leghu Nighandu

Author: Prof. Vattapparampil Gopinathapillai

220.00 198.00 10%
Item Code: 3500
Availability In Stock

വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്ക് പ്രത്യേകമായി പ്രയോജനപ്പെടു ഈ നിഘണ്ടുവില്‍ പാഠഭാഗങ്ങളില്‍ ആവര്‍ത്തിച്ചുവരുതും ദുര്‍ഗ്രഹവുമായ വാക്കുകള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നു. സംക്ഷിപ്തവും കാര്യമാത്രപ്രസക്തവുമാകയാല്‍ ഒരു ബൃഹദ് നിഘണ്ടുവിനേക്കാള്‍ എളുപ്പത്തില്‍ പദപരിശോധന ഇവിടെ സാധ്യമാകുന്നു.