Mahabharatha Kadhakal

Author: A.B.V. Kavilpadu

30.00 27.00 10%
Item Code: 3537
Availability In Stock

വ്യാസവിരചിതമായ ഇതിഹാസകാവ്യത്തെ ഒരു ചെറുചിമിഴില്‍ ഒളിപ്പിക്കുന്നതിനുള്ള ശ്രമമാണ് എ.ബി.വി. കാവില്‍പ്പാടിന്റെ ‘മഹാഭാരതകഥകള്‍’ വ്യാസോത്പത്തിയില്‍ തുടങ്ങി മഹാപ്രസ്ഥാനത്തില്‍ അവസാനിക്കുന്ന ഭാരതപര്‍വ്വങ്ങളിലൂടെ ഒരു എഴുത്തുകാരന്‍ നടത്തുന്ന സാര്‍ത്ഥകമായ പ്രദക്ഷിണമാണ് ഈ പുസ്തകം. ലളിതമായ പദാവലികള്‍മാത്രം അവലംബിച്ച്, ഒരു ബൃഹദ്രചനയുടെ സാരാംശം ചോര്‍ന്നുപോകാതെ സംഭവപരമ്പരകളെ കോര്‍ത്തിണക്കുന്നതില്‍ ഗ്രന്ഥകാരന്‍ ഇവിടെ വിജയിച്ചിരിക്കുന്നു.