Loka Cinema: 25 Classic Chithrangal- Veritta Kazhchakal

Author: M.K. Chandrasekharan

130.00 117.00 10%
Item Code: 3594
Availability In Stock

25 ക്ലാസിക് സിനിമകളുടെ കാഴ്ചയും വിചാരവുമാണ് ഈ പുസ്തകം. ദേശവിദേശങ്ങളിലെ മൂവിസ്‌ക്രീനുകളില്‍ പതിച്ച വെള്ളിവെളിച്ചങ്ങള്‍ എങ്ങനെ സെല്ലുലോയ്ഡ് ചരിത്രം മാറ്റിയെഴുതി എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണങ്ങള്‍. സുന്ദരവും അസുന്ദരവുമായ ജീവിതചിത്രങ്ങള്‍കൊണ്ട് തിരശ്ശീലയില്‍ പ്രേക്ഷകന് അനശ്വരനിമിഷങ്ങള്‍ സമ്മാനിച്ച ചലച്ചിത്രങ്ങളുടെ അണിയറക്കഥകള്‍. കുറോസവയും ബര്‍ട്ടോലൂച്ചിയും അലന്‍ റെനെയും മജീദ് മജീദിയും റേയും ഘട്ടക്കും ബിമല്‍ റോയിയും രാമു കാര്യാട്ടും പോലെയുള്ള മാസ്റ്റര്‍ ഡയറക്‌ടേഴ്‌സ് ഇവിടെ ക്യാമറയ്ക്കു പിന്നില്‍ നിലയുറപ്പിക്കുന്നു, ഫിലിം റോളുകളില്‍ ഇതിഹാസങ്ങള്‍ പകര്‍ത്തുന്നു-കറുപ്പിലും വെളുപ്പിലും കളറിലുമായി.