Kathaparayunna Thokkukal

Author: Dr. Muralikrishna

90.00 81.00 10%
Item Code: 3532
Availability In Stock

ബഹുമുഖ പ്രതിഭയായ ഡോ. മുരളികൃഷ്ണ അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രമുള്ള തോക്കിന്റെ ഇദംപര്യന്തമുള്ള കഥ പറയുന്നു ഈ ഗ്രന്ഥത്തില്‍. മനുഷ്യന്‍ മനുഷ്യനെ വധിക്കാന്‍ കണ്ടുപിടിച്ച ആദിമ തോക്കുമുതല്‍ ലേസര്‍ രശ്മികള്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന തോക്കുകള്‍ വരെ ചരിത്രസഹിതം പ്രതിപാദിക്കപ്പെടുന്നു. സാങ്കേതിക സംജ്ഞകള്‍കൊണ്ട് കാടടച്ച് വെടിപൊട്ടിക്കുന്ന സമ്പ്രദായം രചയിതാവ് അവലംബിക്കുന്നില്ല. ലളിതമായി, ശുദ്ധഭാഷയില്‍ കഥപറയുന്ന ലാഘവത്തോടെ തോക്കിന്റെയും തോക്കുണ്ടാക്കിയ വിചിത്ര പുകിലുകളുടെയും ആലേഖനം ചെയ്യുന്നു.