Kanakku Eluppam Padikkam
Author: V.S. Sudheesh Chandran
Item Code: 3516
Availability In Stock
ചന്ദ്രന് കണക്ക് ഒട്ടും കയ്പേറിയ വിഷയമല്ല! മറിച്ച് തികച്ചും മധുരതരമാണ്. വിദ്യാര്‍ഥികളില്‍ ഗണിതാഭിരുചി വളര്‍ത്താനും ഏതു സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കും എളുപ്പവഴിയിലൂടെ ഉത്തരം കണ്ടെത്താനും ഈ പുസ്തകം സഹായിക്കും. മത്സരപ്പരീക്ഷകള്‍ക്ക് നിസ്സംശയം ആശ്രയിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാണ് ഇത്.