Kanakkile Magikkukal
Author: C.A. Paul
Item Code: 3535
Availability In Stock
കണക്കിന്റെ മാന്ത്രികലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈ പുസ്തകം ഗണിതം രുചിക്കാത്തവര്ക്കുപോലും ആസ്വാദ്യമധുരമായിരിക്കും. ഗ്രേയ്ഡിങ്ങും നിരന്തമൂല്യനിര്ണ്ണയവും നടപ്പിലായ ഈ അവസരത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രോജക്ട്, അസൈന്മെന്റ്, റിക്കാര്‍ഡുകള്‍, കളക്ഷന്‍ എന്നിവയ്ക്ക് ഇതിലെ മാജിക്കുകള്‍ പ്രയോജനപ്പെടും.