Hamlet

Author: Jaison Kochuveedan

50.00 45.00 10%
Item Code: 3517
Availability In Stock

പിതാവിന്റെ മരണത്തിന് കാരണക്കാരനായവനോട് ചോര കൊണ്ട് കണക്കുതീര്‍ക്കുന്ന യുവരാജകുമാരനെയാണ് ഷേക്‌സ്പിയര്‍ തന്റെ ഹാംലറ്റ് നാടകത്തില്‍ നായകനാക്കിയത് വാള്‍ത്തലപ്പിലൂടെ നടത്തുന്ന സഞ്ചാരംപോലെയുള്ള ഈ പ്രതികാരനിര്‍വഹണത്തിന്റെ കഥയിലൂടെ, പാപത്തിന് പ്രതിഫലം നല്‍കുന്ന മരണത്തിന്റെ സാന്നിധ്യമാണ് നാടകകൃത്ത് പ്രേക്ഷകരെ ഓര്‍മപ്പെടുത്തിയത്.

സംഗൃഹീതപുനരാഖ്യാനം: ജയ്‌സണ്‍ കൊച്ചുവീടന്‍