Gravy

Author: A.A. Jaleel Karunagappally

80.00 72.00 10%
Item Code: 3592
Availability In Stock

നമ്മെപ്പോലും ചില സമയങ്ങളില്‍ അലോസരപ്പെടുത്തുന്ന സംഭവങ്ങളുണ്ട്. പലപ്പോഴും നാം അതില്‍നിന്നൊക്കെ ഒഴിഞ്ഞു മാറി നടക്കാറാണ് പതിവ്; ഇതൊക്കെ സ്വാഭാവികമാണെന്ന പോലെയോ, ഇതിലൊക്കെ നമുക്ക് എന്തു കാര്യം എന്ന മട്ടിലോ. വ്യക്തിയും കുടുംബവും സമൂഹവും രാഷ്ട്രവുമൊക്കെ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍, മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഒട്ടേറെ യാഥാര്‍ഥ്യങ്ങളുണ്ട്. തുറന്നുകാട്ടപ്പെടുമ്പോള്‍ ന്യായീകരണങ്ങളുടെ പെരുമഴത്തണുപ്പോ അനിഷ്ടകരമായ സൂര്യതാപമോ നാം ഏല്‍ക്കേണ്ടിവരും.