Economics Padanasahayi XI

Author: Dr. Somasekharan T.M., Kiran Ajeev

130.00 117.00 10%
Item Code: 3574
Availability In Stock

ഹയര്‍സെക്കന്ററി ഒന്നാംവര്‍ഷം തുല്യതാകോഴ്‌സ് ഇക്കണോമിക്‌സ് പഠനസഹായി നിങ്ങള്‍ക്കു മുന്‍പില്‍ അഭിമാനത്തോടെ സമര്‍പ്പിക്കുന്നു. പഠിതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് ഈ പുസ്തകത്തിന്റെ രചന. ഓരോ അധ്യായങ്ങളും സസൂക്ഷ്മം വിശകലനം ചെയ്ത് പ്രധാന ആശയങ്ങളെ ചോദ്യോത്തര രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉന്നതവിജയം നേടാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കും.