Chithrasalabhangalude Unni
Author: M.S. Kumar
Item Code: 3538
Availability In Stock
അതിരുകളില്ലാത്ത ഭൂമിയും അനന്തവിശാലമായ വാനവും സ്വപ്നം കാണുന്ന, പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിക്കുന്ന ഉണ്ണികള്‍ക്കായി കഥകളുടെ വര്‍ണ്ണപുഷ്പങ്ങള്‍ നിറഞ്ഞ ഒരു ഇലക്കുമ്പിള്‍ നീട്ടുകയാണ് ഈ എഴുത്തുകാരന്. ശലഭച്ചിറകുകള്‍ പോലെ ഓര്‍മ്മയില്‍ നിലയ്ക്കാതെ സ്പന്ദിക്കുന്ന കുട്ടിക്കഥകളുടെ ഈ സമാഹാരം പൗരബോധം, പ്രകൃതിസ്നേഹം തുടങ്ങിയ സദ്ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ പ്രചോദനമേകുകയും ചെയ്യുന്നു.